Daily Current Affairs | Malayalam | 02 April 2024

Daily Current Affairs | Malayalam | 02 April 2024

ഡെയിലി കറൻറ് അഫയേഴ്സ് - 02 ഏപ്രിൽ 2024



1
 ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് ഗയാന ഡിഫൻസ് ഫോഴ്‌സിന് ഏത് തരം വിമാനമാണ് നിർമ്മിച്ച് വിതരണം നടത്തിയത് - ഡോർണിയർ 228 വിമാനങ്ങൾ
2
  2024 ഏപ്രിൽ 01 മുതൽ 03 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന റോയൽ തായ് നേവിയുടെ പേര് - അഡ്മിറൽ അഡൂങ് പാൻ ഇയാം
3
  പ്രസ് ഇൻഫോർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ആയി (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ) നിയമിക്കപ്പെട്ടത് - ഷെയ്‌ഫാലി ബി.ശരൺ
4
  2024 ലെ അഭിമാനകരമായ ഇന്റർനാഷണൽ കൾച്ചറൽ അവാർഡ് ആർക്കാണ് ലഭിച്ചത് - പ്രൊഫസർ മീന ചരന്ദ
5
  കരസേനയ്ക്കും നാവികസേനയ്ക്കും ഇന്ത്യൻ വ്യോമസേനയ്ക്കും സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ പൊതു പ്രതിരോധ സ്റ്റേഷനായി മാറുമെന്ന് പ്രതീക്ഷിക്കുന്ന നഗരം ഏതാണ് - മുംബൈ
6
  യു.എൻ സെക്രട്ടറി ജനറൽ ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള പ്രത്യേക പ്രതിനിധിയായി ആരെയാണ് നിയമിച്ചത് - കമൽ കിഷോർ
7
  2024 ഏപ്രിൽ 01 ന് ഏത് ബാങ്കാണ് സ്ഥാപനത്തിന്ടെ 90 വർഷം ആഘോഷിച്ചത് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
8
  വിനോദവുമായി ബന്ധപ്പെട്ടു കഞ്ചാവ് നിയമവിധേയമാക്കിയ ഏറ്റവും വലിയ യൂറോപ്യൻ യൂണിയൻ രാജ്യമായി മാറിയ രാജ്യം ഏതാണ് - ജർമ്മനി
9
  പഠന നിലവാരത്തിൽ പിന്നിലുള്ള കുട്ടികൾക്ക് വീടുകളിൽ എത്തി പഠന പിന്തുണ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി - വീട്ടുമുറ്റത്തെ വിദ്യാലയം
10
  2024 ഏപ്രിൽ 01 ന് 75 -ആം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച ആകാശവാണി നിലയം - ആകാശവാണി, തിരുവനന്തപുരം


Daily Current Affairs | Malayalam |02 April 2024 Highlights:

1.Hindustan Aeronautics Limited manufactured and supplied the Guyana Defense Force with which type of aircraft - Dornier 228 aircraft
2.Name of Royal Thai Navy on official visit to India from 01 to 03 April 2024 - Admiral Adung Pan Iam
3.Appointed as Principal Director General (Media and Communication) of Press Information Bureau - Shaifali B. Sharan
4.Who has received the prestigious International Cultural Award 2024 - Professor Meena Charanda
5.Which city – Mumbai – is expected to become India's first public defense station serving the Army, Navy and Indian Air Force
6.Who has been appointed by the UN Secretary General as Special Representative for Disaster Risk Reduction - Kamal Kishore
7.Which bank celebrated 90 years of establishment on 01 April 2024 - Reserve Bank of India
8.Germany has become the largest EU country to legalize recreational cannabis
9.Backyard school is a scheme implemented by the state government to provide educational support to children who are lagging behind in their academic standards
10.Akashvani Nilayam Commences 75th Anniversary Celebrations on April 01, 2024 - Akashvani, Thiruvananthapuram


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.