Daily Current Affairs | Malayalam | 04 April 2024

Daily Current Affairs | Malayalam | 04 April 2024

ഡെയിലി കറൻറ് അഫയേഴ്സ് - 04 ഏപ്രിൽ 2024



1
 ഉത്കൽ ദിവസ് 2024 ഏത് സംസ്ഥാനത്തിന്ടെ രൂപീകരണ ദിനമാണ് - ഒഡീഷ
2
  കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ആരാണ് - എസ്.മണികുമാർ
3
  2024 ഏപ്രിൽ 03 ന് ഇന്ത്യ സന്ദർശിച്ച റോയൽ ഓസ്‌ട്രേലിയൻ നേവി മേധാവിയുടെ പേര് - VAdm മാർക്ക് ഹാമണ്ട്
4
  ഏറ്റവും പുതിയ ഫോബ്‌സ് വേൾഡ്സ് ബില്യണയേർസ് ലിസ്റ്റ് 2024 പ്രകാരം ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ ആരാണ് - മുകേഷ് അംബാനി
5
  2024 ഏപ്രിൽ 01 മുതൽ ഏപ്രിൽ 02 വരെ ഏത് ദ്വീപിലാണ് ഇന്ത്യ രണ്ട് ദിവസത്തെ സാഗർ കവാച്ച് 01/ 24 അഭ്യാസം നടത്തിയത് - ലക്ഷദ്വീപ്
6
  2023 -24 ലെ 56 -ആംത് ദേശീയ ഖോ ഖോ ചാമ്പ്യൻഷിപ്പിൽ പുരുഷ വനിതാ കിരീടങ്ങൾ നേടിയ സംസ്ഥാനം ഏത് - മഹാരാഷ്ട്ര
7
  2024 ഏപ്രിൽ 02 ന് പോർച്ചുഗീസ് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് - ലൂയിസ് മോണ്ടിനെഗ്രോ
8
  അടുത്തിടെ അബ്ദുൽ ഫത്താഹ് അൽസിസി ഏത് രാജ്യത്തിന്ടെ പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്തു - ഈജിപ്ത്
9
  2024 ക്യാൻഡിഡേറ്റ്സ് ടൂർണമെൻറ് ഏത് സ്ഥലത്താണ് നടക്കുന്നത് - ടൊറന്റോ, കാനഡ
10
  പരം വീർ ചക്ര ഗാർഡൻ സ്ഥാപിതമായത് - തമിഴ്‌നാട്
11
  പ്ലൂട്ടോ എന്ന ആകാശ ഗോളത്തെ ഔദ്യോഗിക സംസ്ഥാന ഗ്രഹമാക്കിയ അമേരിക്കൻ സംസ്ഥാനം - അരിസോണ


Daily Current Affairs | Malayalam |04 April 2024 Highlights:

1.Utkal Diwas 2024 is the formation day of which state – Odisha
2.Who is the Chairperson of Kerala State Human Rights Commission - S. Manikumar
3.Name of Chief of Royal Australian Navy who visited India on 03 April 2024 - VAdm Mark Hammond
4.Who is the Richest Indian According to Latest Forbes World's Billionaires List 2024 - Mukesh Ambani
5.In which island India conducted two-day exercise Sagar Kavach 01/24 from April 01 to April 02, 2024 - Lakshadweep
6.Which state won the men's and women's titles in the 56th National Kho Kho Championship 2023-24 – Maharashtra
7.Sworn in as Prime Minister of the Portuguese Republic on 02 April 2024 - Luis Montenegro
8.Recently Abdel Fattah al-Sisi was sworn in as the President of which country – Egypt
9.Where will the 2024 Candidates Tournament be held - Toronto, Canada
10.Param Veer Chakra Garden Established - Tamil Nadu
11.The American state that made Pluto the official state planet - Arizona


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.