Daily Current Affairs | Malayalam | 15 April 2024

Daily Current Affairs | Malayalam | 15 April 2024

ഡെയിലി കറൻറ് അഫയേഴ്സ് -15 ഏപ്രിൽ 2024



1
  ലോകത്തിലെ ഏറ്റവും വലിയ മണൽ ദ്വീപായ ഫ്രേസർ ദ്വീപ് ഏത് രാജ്യത്താണ് - ഓസ്ട്രേലിയ
2
  ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേർഡ് 25 ദൗത്യത്തിന്റെ ഭാഗമായി ഒരു വിനോദ സഞ്ചാരിയായ ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ - ഗോപി തോട്ടക്കൂറ
3
  ഇന്ത്യൻ കരസേനയും വ്യോമസേനയും ഏത് ഓപ്പറേഷന്റെ 40 -ആം വാർഷികം 2024 ഏപ്രിൽ 13 ന് അനുസ്‌മരിച്ചു - ഓപ്പറേഷൻ മേഘദൂത്
4
  ഇന്ത്യൻ ആർമിയുടെ 'ഏക് മിസൈൽ ഏക് ടാങ്ക് ത്രിശക്തി കോർപ്‌സ് ഏത് സംസ്ഥാനത്ത് പരിശീലന അഭ്യാസം നടത്തി - സിക്കിം
5
  2024 ഏപ്രിൽ 15 മുതൽ 28 വരെ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും നടത്തുന്ന 14 ദിവസത്തെ അഭ്യാസത്തിന്ടെ പേര് - Exercise Dustlik 2024
6
  ഭോപ്പാലിലെ നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ പുതിയ ഡയറക്ടർ ആയി ആരാണ് നിയമിതനായത് - ജസ്റ്റിസ് അനിരുദ്ധ ബോസ്
7
  ഒരു ഇന്ത്യൻ ആർമി ഹോക്കി ടീമിന്റെ 1926 ലെ പര്യടനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കാൻ പദ്ധതിയിട്ട രാജ്യം - ന്യൂസിലാൻഡ്
8
  അംഗാര എ 5 ഏത് രാജ്യത്തിന്റെ ബഹിരാകാശ റോക്കറ്റാണ് താഴ്ന്ന ഭ്രമണപഥത്തിൽ വിജയകരമായി എത്തിച്ചത് - റഷ്യ
9
  2024 ഏപ്രിൽ 07 ന് 62 -ആം വയസ്സിൽ മരണമടഞ്ഞ ലോകത്തിലെ ഏറ്റവും പ്രായമേറിയ ഒട്ടിച്ചേർന്ന ഇരട്ടകളുടെ പേര് - Lori Schappell and George Schappell
10
  2024 ഏപ്രിലിൽ അന്തരിച്ച മുൻ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം - ജാക്ക് അലബാസ്റ്റർ


Daily Current Affairs | Malayalam |15 April 2024 Highlights:

1.Fraser Island, the world's largest sand island, is located in which country - Australia
2.First Indian to go into space as a tourist as part of Blue Origin's New Shepherd 25 mission - Gopi Thotakura
3.Indian Army and Air Force commemorated the 40th anniversary of which operation on 13 April 2024 – Operation Meghadut
4.Indian Army's 'Ek Missile Ek Tank Trishakti Corps conducted training exercise in which state - Sikkim
5.The name of the 14-day exercise between India and Uzbekistan from April 15 to 28, 2024 is Exercise Dustlik 2024.
6.Who has been appointed as the new Director of National Judicial Academy, Bhopal - Justice Aniruddha Bose
7.A country planned to celebrate the centenary of an Indian Army hockey team's 1926 tour - New Zealand
8.Angara A5 was successfully launched into low orbit by which country's space rocket - Russia
9.Name of World's Oldest Conjoined Twins - Lori Schappell and George Schappell who died on 07 April 2024 at the age of 62
10.Former New Zealand cricketer who died in April 2024 - Jack Alabaster


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.