Daily Current Affairs | Malayalam | 20 April 2024
ഡെയിലി കറൻറ് അഫയേഴ്സ് -20 ഏപ്രിൽ 2024
1 
  ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏത് - 
 ഹീമോഫീലിയ ബി 2 
 
2024 ഏപ്രിൽ 19 ന് ഏത്  ഹൈക്കോടതിയുടെ ജഡ്ജിയായി എം.ബി.സ്നേഹലത നിയമിതയായി -  കേരള ഹൈക്കോടതി   3 
 
ഇന്ത്യൻ നാവികസേനയുടെ അടുത്ത മേധാവിയായി ആരാണ് നിയമിതനായത് -   
 വൈസ് അഡ്മിറൽ ദിനേശ് ത്രിപാഠി  4 
  
ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകളുടെയും ലോഞ്ചറുകളുടെയും ആദ്യ ബാച്ച് 2024 ഏപ്രിൽ 19 ന് ഇന്ത്യ ഏത് രാജ്യത്തേക്ക് എത്തിച്ചു - 
 ഫിലിപ്പീൻസ്  5 
  
ഭൂമിശാസ്ത്രപരമായ സൂചനാ ടാഗ് ലഭിച്ച ഏത് നഗരത്തിന്ടെ ഉൽപ്പന്നമാണ് 'തിരങ്കി  ബർഫി' -  
വാരണാസി   6 
 
ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട കെനിയൻ സൈന്യത്തിന്ടെ പേര് - 
  ജനറൽ ഫ്രാൻസിസ് ഒഗോല്ല 7 
 
ഏത് വിമാനത്തിന് വേണ്ടിയാണ് ഡി.ആർ.ഡി.ഒ തദ്ദേശീയമായ ലീഡിംഗ് എഡ്ജ് ആക്യൂവേറ്ററുകളുടെയും എയർബ്രേക്ക് കൺട്രോൾ മോഡ്യൂളിന്റെയും ആദ്യ ബാച്ച് എച്ച്.എ.എല്ലിന് കൈമാറിയത് - LCA -തേജസ് Mk1A   8 
 
2024 ഏപ്രിൽ 18 ന് യാത്രക്കാർക്കുള്ള വിസ അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കിക്കൊണ്ട് ഇ-വിസ സംവിധാനം ആരംഭിച്ച രാജ്യം ഏതാണ് -  ശ്രീലങ്ക  9 
  
വേൾഡ് സിൽവർ സർവേ 2024 പ്രകാരം, ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ മൂന്നാമത്തെ വെള്ളി ഉത്പാദക കമ്പനി - 
  
ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് 
  10 
  
ആദ്യമായി കേരളത്തിൽ പരീക്ഷണ ഓട്ടം നടത്തിയ ഡബിൾ ഡെക്കർ ട്രെയിൻ -
   ഉദയ് എക്സ്‌പ്രസ് 
  Daily Current Affairs | Malayalam |20 April 2024 Highlights:
1.Which disease is known as Christmas disease - Haemophilia b
2.M.B Snehalatha appointed as Judge of which High Court on 19 April 2024 - Kerala High Court
3.Who has been appointed as the next Chief of Indian Navy - Vice Admiral Dinesh Tripathi
4.India delivered first batch of BrahMos supersonic cruise missiles and launchers to which country on April 19, 2024 – Philippines
5.'Tirangi Barfi' is a product of which city has been awarded the Geographical Indication tag - Varanasi
6.Name of Kenyan Army soldier killed in helicopter crash - General Francis Ogolla
7.DRDO handed over first batch of indigenous leading edge actuators and airbrake control module to HAL for which aircraft – LCA –Tejas Mk1A
8.Which country launched e-Visa system streamlining the visa application process for travelers on 18 April 2024 – Sri Lanka
9.According to World Silver Survey 2024, the third largest silver producing company from India – Hindustan Zinc Limited
10.Double-decker train - Uday Express - first trial run in Kerala
  
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
                                                                                                                                 
![Malayalam Language for LDC 2020 - വിപരീതപദങ്ങൾ [Antonym]](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuGFd8dAk3q0fSQY8e6hpu3EOjN7w8Gex_waHbHBDFMPf7uxTwmnJXVmcWLAILNOYiK4KeeSG1Kvr_rXsKFEtI5Oc6FOxGJNOXUAJvlWmXUXtvqYrhdbojmeOs1An8VAemliF16_zPSgs/s72-c/1.jpg) 
 
No comments: