Daily Current Affairs | Malayalam | 25 April 2024

Daily Current Affairs | Malayalam | 25 April 2024

ഡെയിലി കറൻറ് അഫയേഴ്സ് -25 ഏപ്രിൽ 2024



1
 അന്റാർട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം ഏതാണ് - മൗണ്ട് വിൻസൺ പീക്ക്
2
  100 വർഷത്തിനിടെ അലിഗഡ് മുസ്ലീം സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലർ ആയി നിയമിതയായത് ആരാണ് - പ്രൊഫസർ നൈമ ഖാത്തൂൺ
3
  'ആര്യഭട്ട അവാർഡ്' ലഭിച്ച അനന്ത് ടെക്‌നോളജീസിന്ടെ ചെയർമാനായ സി.ഇ.ഒ യുടെ പേര് - പാവുലൂരി സുബ്ബ റാവു
4
  'ഹെവൻലി ഐലൻഡ്‌സ് ഓഫ് ഗോവ' എന്ന പുസ്തകത്തിന്ടെ രചയിതാവായ ഗവർണറുടെ പേര് - ഗവർണർ പി.എസ്.ശ്രീധരൻ പിള്ള
5
  രാജ്യത്ത് ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ചത് - ഡി.ആർ.ഡി.ഒ
6
  ഡാറ്റാ ട്രാഫിക് ഉപഭോഗത്തിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്റർ ആയി മാറിയ ടെലികോം ഓപ്പറേറ്റർ ഏതാണ് - റിലയൻസ് ജിയോ
7
  ഫ്രാൻസിലെ 77 -ആംത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ 'ലാ സിനിഫ്' മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സിനിമ ഏതാണ് - Sunflowers Were the First Ones to Know
8
  ലോറസ് വേൾഡ് സ്പോർട്സ് അവാർഡ്‌സ് 2024 ലെ 'വേൾഡ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ' വിഭാഗത്തിൽ അവാർഡ് നേടിയത് ആരാണ് - നൊവാക് ജോക്കോവിച്ച്
9
  'ഇന്ത്യയുടെ ആദ്യ പ്രതിരോധ ഉപദേഷ്ടാവായി നിയമിതനായ കേണൽ എഡിസൺ നാപ്യോ ഏത് രാജ്യക്കാരനാണ് - പാപുവ ന്യു ഗ്വിനിയ
10
  ബ്രസീലിലെ മഴക്കാടുകളിൽ നിന്നും അടുത്തിടെ കണ്ടെത്തപ്പെട്ട പുതിയ ഇനം പൂച്ച - Leopardus Pardinoides


Daily Current Affairs | Malayalam |25 April 2024 Highlights:

1.Which is the highest mountain in Antarctica - Mount Vinson Peak
2.Who has been appointed as the first woman Vice-Chancellor of Aligarh Muslim University in 100 years - Professor Naima Khatoon
3.Name of CEO of Ananth Technologies who received 'Aryabhatta Award' - Pavuluri Subba Rao
4.Name of the Governor who authored the book 'Heavenly Islands of Goa' - Governor P.S Sreedharan Pillai
5.India's Lightest Bullet Proof Jacket Developed by - DRDO
6.Which telecom operator has become the world's largest mobile operator in terms of data traffic consumption - Reliance Jio
7.Which Indian film was selected in the 'La Cinif' competition category of the 77th Cannes Film Festival in France - Sunflowers Were the First Ones to Know
8.Who won the 'World Sportsman of the Year' award at the Laureus World Sports Awards 2024 - Novak Djokovic
9.'Colonel Edison Napyo who was appointed India's first Defence Advisor is from which country - Papua New Guinea
10.A new species of cat - Leopardus Pardinoides - was recently discovered from the rainforests of Brazil


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.