Daily Current Affairs | Malayalam | 26 April 2024

Daily Current Affairs | Malayalam | 26 April 2024

ഡെയിലി കറൻറ് അഫയേഴ്സ് -26 ഏപ്രിൽ 2024



1
 ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം - 1975
2
  2024 ഏപ്രിൽ 26 ന് ഇന്ത്യയിലുടനീളമുള്ള എത്ര മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത് - 88 മണ്ഡലങ്ങൾ
3
  2024 ലെ ഐ.സി.സി പുരുഷ ടി-20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആയി ആരെയാണ് നിയമിച്ചത് - ഉസൈൻ ബോൾട്ട്
4
  ലോകത്തിലെ ഏറ്റവും വില കുറഞ്ഞ പാസ്പോർട്ട് ഏത് രാജ്യത്തിന്റെ പാസ്പോർട്ടാണ് - യു.എ.ഇ
5
  2024 ലെ ലോക മലേറിയ ദിനത്തിന്റെ തീം എന്താണ് - കൂടുതൽ നീതിയുക്തമായ ലോകത്തിനായി മലേറിയക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്തുക
6
  ചൈനയുടെ ഏത് ബഹിരാകാശ പേടകം 2024 ഏപ്രിൽ 25 ന് അതിന്ടെ പരിക്രമണ ബഹിരാകാശ നിലയത്തിലേക്ക് മൂന്നംഗ സംഘത്തെ ഉയർത്തി - ഷെൻസോ 18
7
  എല്ലാ വർഷവും 2024 ഏപ്രിൽ 23 ന് ഖോങ്ജോം ദിനം ആചരിക്കുന്ന സംസ്ഥാനം - മണിപ്പൂർ
8
  പ്രബോവോ സുബിയാന്തോ ഏത് രാജ്യത്തിന്റെ പുതിയ പ്രസിഡന്റ് ആയി നിയമിതനായി - ഇന്തോനേഷ്യ
9
  2024 ലെ അമ്പെയ്ത്ത് ലോകകപ്പ് എവിടെയാണ് സംഘടിപ്പിക്കുന്നത് - ഷാങ്ഹായ്, ചൈന
10
  കടലിനു മേലെ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലം - പാമ്പൻ പാലം


Daily Current Affairs | Malayalam |26 April 2024 Highlights:

1.The Year at which India's first satellite Aryabhata was launched - 1975
2.How many constituencies across India will go to polls on 26th April 2024 - 88 constituencies
3.Who has been appointed as the brand ambassador of ICC Men's T20 World Cup 2024 - Usain Bolt
4.Which country has the cheapest passport in the world - UAE
5.What is the theme of World Malaria Day 2024 - Accelerate the fight against malaria for a more just world
6.Which Chinese spacecraft will lift a three-man crew to its orbiting space station on April 25, 2024 - Shenzhou 18
7.State to celebrate Khongjom Day on 23rd April 2024 every year – Manipur
8.Prabowo Subianto was appointed as the new president of which country - Indonesia
9.Where will the Archery World Cup 2024 be held - Shanghai, China
10.India's first vertical lift bridge over sea - Pamban Bridge


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.