Daily Current Affairs | Malayalam | 05 May 2024
ഡെയിലി കറൻറ് അഫയേഴ്സ് -05 മെയ് 2024
1
ലോക മാധ്യമ സ്വാതന്ത്ര്യ ദിനം 2024 ഏത് തീയതിയിലാണ് ആഘോഷിക്കുന്നത് -
03 മെയ് 2024 2
2024 ഓഗസ്റ്റിൽ സംസ്ഥാനത്തെ എല്ലാ അധ്യാപകർക്കും AI പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനം ഏതാണ് - നിതിൻ മേനോനും ജയരാമൻ മദന ഗോപാലും 3
യൂണിസെഫിലെ ഇന്ത്യയുടെ ദേശീയ അംബാസിഡർ ആരാണ് -
കരീന കപൂർ ഖാൻ 4
2024 മെയ് 04 ന് ഏത് സംഘടനയുടെ 65 -ആംത് റൈസിംഗ് ഡേ ആഘോഷിക്കാനാണ് പ്രോജക്ട് സ്വസ്തിക് സംഘടിപ്പിച്ചത് -
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ 5
ചരക്ക് സേവന നികുതി അപ്പലേറ്റ് ട്രിബ്യുണലിന്ടെ പ്രസിഡന്റ് ആയി ആരാണ് നിയമിതനായത് -
വിരമിച്ച ജസ്റ്റിസ് സഞ്ജയ കുമാർ മിശ്ര 6
ഏത് രാജ്യത്തിന്ടെ പിന്തുണയോടെയാണ് പാകിസ്ഥാൻ തങ്ങളുടെ ആദ്യത്തെ ചാന്ദ്ര ഉപഗ്രഹം വിക്ഷേപിച്ചത് -
ചൈന 7
ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബോംബർ അൺമാൻഡ് വിമാനം - FWD - 200B ര8
രാജ്യത്ത് കോളേജ് ക്യാമ്പസിൽ സ്ഥാപിതമായ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് നിലവിൽ വന്ന കോളേജ് - ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി 9
2024 മെയിൽ കനത്ത മഴ കാരണം നിരവധി മരണവും നാശനഷ്ടങ്ങളും സംഭവിച്ച രാജ്യം -
ബ്രസീൽ
10
2023 -24 ഐ.എസ്.എൽ കിരീടം നേടിയത് -
മുംബൈ സിറ്റി
Daily Current Affairs | Malayalam |05 May 2024 Highlights:
1.World Press Freedom Day 2024 On Which Date - Celebrated - 03 May 2024
2.Which state will be the first to provide AI training to all teachers in the state by August 2024 – Kerala
3.Who is India's National Ambassador to UNICEF - Kareena Kapoor Khan
4.Project Swastik was organized to celebrate the 65th Rising Day of which organization on 04 May 2024 – Border Roads Organization
5.Who has been appointed as the President of Goods and Services Tax Appellate Tribunal - Retired Justice Sanjaya Kumar Misra
6.Pakistan launched its first lunar satellite with the support of which country – China
7.India's First Indigenous Bomber Unmanned Aircraft - FWD - 200B
8. Ilahia College of Engineering and Technology is the first private industrial park to be established on a college campus in the country.
9.2024 May Heavy Rains Cause Many Deaths and Damages - Brazil
10.2023-24 ISL title won by Mumbai City
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: