Daily Current Affairs | Malayalam | 06 May 2024

Daily Current Affairs | Malayalam | 06 May 2024

ഡെയിലി കറൻറ് അഫയേഴ്സ് -06 മെയ് 2024



1
 ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനത്തെ 'കിഴക്കിന്റെ സ്കോട്ട്ലാൻഡ് എന്ന് വിളിക്കുന്നു - മേഘാലയ
2
  കേരളത്തിൽ നിന്നുള്ള ആദ്യത്തെ സ്വകാര്യ ട്രെയിൻ സർവീസ് 2024 ജൂൺ 04 ന് ആരംഭിക്കുന്നത് എവിടെ നിന്നാണ് - തിരുവനന്തപുരം
3
  ലോക പത്ര സ്വാതന്ത്ര്യ സൂചിക 2024 ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ് - 159
4
  2023 -24 ഐ.എസ്.എൽ ഫുട്ബോൾ വിജയിച്ച ടീം ഏത് - മുംബൈ സിറ്റി എഫ്.സി
5
  ഇന്ത്യൻ നാവികസേനയ്ക്കായി അടുത്ത തലമുറ ഓഫ്‌ഷോർ പട്രോൾ വെസ്സലുകൾ നിർമ്മിക്കുന്നത് ഏത് കപ്പൽശാലയാണ് - ഗോവ കപ്പൽശാല
6
  പ്രോജക്ട് - 75 I ന് കീഴിൽ ഇന്ത്യൻ നാവികസേനയുടെ മെഗാ അന്തർവാഹിനി കരാർ ഏത് രാജ്യവുമായാണ് - ജർമ്മനി
7
  2024 തോമസ് കപ്പ് ആൻഡ് യൂബർ കപ്പ് ജേതാക്കളായത് - ചൈന
8
  2024 ഫോർമുല വൺ മിയാമി ഗ്രാൻഡ് പ്രിക്‌സ് ജേതാവായത് - ലാൻഡോ നോറിസ്
9
  2024 മെയിൽ അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ - മങ്ങാട് കെ.നടേശൻ
10
  ലോകത്തിലെ ഏറ്റവും ആഴമുള്ള ബ്ലൂ ഹോളായ Taam Ja Blue Hole സ്ഥിതി ചെയ്യുന്ന രാജ്യം - മെക്സിക്കോ


Daily Current Affairs | Malayalam |06 May 2024 Highlights:

1.The capital of which state is called the 'Scotland of the East' - Meghalaya
2.The first private train service from Kerala will start on June 04, 2024 from where - Thiruvananthapuram
3.What is India's rank in World Press Freedom Index 2024 - 159
4.2023-24 ISL Football Winning Team - Mumbai City FC
5.Which Shipyard is Building Next Generation Offshore Patrol Vessels for the Indian Navy - Goa Shipyard
6.Indian Navy's mega submarine contract under Project - 75 I is with which country - Germany
7.2024 Thomas Cup and Uber Cup Winners - China
8.2024 Formula One Miami Grand Prix Winner - Lando Norris
9.Famous Musician - Mangad K. Natesan who passed away in May 2024
10.Taam Ja Blue Hole, the world's deepest blue hole, is located in the country - Mexico


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.