Daily Current Affairs | Malayalam | 13 May 2024

Daily Current Affairs | Malayalam | 13 May 2024

ഡെയിലി കറൻറ് അഫയേഴ്സ് -13 മെയ് 2024



1
 ഇന്ത്യൻ സൈനികരെ തങ്ങളുടെ രാജ്യത്ത് നിന്ന് പിൻവലിക്കാൻ മെയ് 10 വരെ സമയപരിധി നൽകിയ ഏത് രാജ്യത്തിന്റെ പ്രസിഡന്റ് ആണ് മുഹമ്മദ് മുയിസു - മാലദ്വീപ്
2
  എവറസ്റ്റ് കൊടുമുടി ഏറ്റവും കൂടുതൽ കയറ്റം കയറിയതിന്ടെ റെക്കോർഡ് തകർത്ത് ചരിത്രം സൃഷ്ടിച്ചത് ആരാണ് - കാമി റീത്ത ഷെർപ്പ
3
  മേഘാലയയിലെ ആദ്യ വനിതാ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആയി നിയമിക്കപ്പെട്ടത് ആരാണ് - ഇദാഷിഷ നോൻഗ്രാങ്
4
  2024 മെയ് 13 മുതൽ 15 വരെ ടാൻസാനിയ സന്ദർശിക്കാൻ പോകുന്ന ഡയറക്ടർ ജനറൽ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ പേര് - ലെഫ്റ്റനൻ്റ് ജനറൽ ഡി.എസ്.റാണ
5
  റഷ്യയുടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത് ആരാണ് - മിഖായേൽ മിഷുസ്റ്റിൻ
6
  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിതനായത് ആരാണ് - ആർ.ലക്ഷ്മി കാന്ത് റാവു
7
  2023 -24 സാമ്പത്തിക വർഷത്തിൽ പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും കോർപ്പറേറ്റുകളിൽ നിന്നും ദാതാക്കളിൽ നിന്നും 513 കോടി രൂപ സമാഹരിച്ചത് ഏത് ഐ.ഐ.ടി യാണ് - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മദ്രാസ്
8
  2024 മെയ് 11 ന് തായ്‌ലണ്ടിലെ പട്ടായയിൽ നടന്ന പാരാ പവർ ലിഫ്റ്റിംഗ് ലോകകപ്പ് 2024 ൽ രണ്ട് വെങ്കല മെഡലുകൾ നേടിയത് ആരാണ് - സക്കീന ഖാത്തൂൺ
9
  2023 -ലെ ഏവിയേഷൻ മേഖലയിലെ പരിസ്ഥിതി സംരക്ഷണ മികവിനുള്ള അപെക്സ് ഫൗണ്ടേഷൻ ദേശീയ പുരസ്‌കാരം ലഭിച്ച കേരളത്തിൽ നിന്നുള്ള വിമാനത്താവളം - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
10
  എവറസ്റ്റ് ആദ്യമായി കീഴടക്കിയ ടെൻസിങ് നോർഗെയുടെ ജീവചരിത്ര സിനിമ - ടെൻസിങ്
11
  അടുത്തിടെ ഭൂമിയിൽ ഉണ്ടായ സൗരോർജ്‌ജ കൊടുങ്കാറ്റിന് കാരണമായ സൂര്യനിൽ നടന്ന പ്രതിഭാസം - കൊറോണൽ മാസ് ഇജക്ഷൻ


Daily Current Affairs | Malayalam |13 May 2024 Highlights:

1.Mohammed Muisu is the President of which country has given a deadline of May 10 to withdraw Indian troops from their country - Maldives
2.Who made history by breaking the record for highest ascent of Mount Everest - Kami Rita Sherpa
3.Who was appointed as the first woman Director General of Police in Meghalaya - Idashisha Nongrang
4.Name of Director General Defence Intelligence Agency to visit Tanzania from 13th to 15th May 2024 - Lt Gen D.S Rana
5.Who has been re-appointed as Prime Minister of Russia - Mikhail Mishustin
6.Who has been appointed as the Executive Director of Reserve Bank of India - R. Lakshmi Kant Rao
7.Which IIT raised Rs 513 crore from alumni, corporates and donors in FY 2023-24 - Indian Institute of Technology, Madras
8.Who won two bronze medals at the Para Powerlifting World Cup 2024 in Pattaya, Thailand on May 11, 2024 - Sakina Khatoon
9.Airport from Kerala awarded Apex Foundation National Award for Environmental Excellence in Aviation Sector 2023 - Thiruvananthapuram International Airport
10.Tenzing is a biographical film on Everest's first conqueror, Tenzing Norgay
11.The phenomenon on the Sun that caused the recent solar storm on Earth - Coronal Mass Ejection



ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.