Daily Current Affairs | Malayalam | 12 May 2024

Daily Current Affairs | Malayalam | 12 May 2024

ഡെയിലി കറൻറ് അഫയേഴ്സ് -12 മെയ് 2024



1
 ഇൻഷുറൻസ് കമ്പനികളുടെ റെഗുലേറ്റർ ഏത് സ്ഥാപനമാണ് - IRDAI
2
  2024 മെയ് 11 ന് സാഹിത്യ അക്കാദമി ഫെലോഷിപ്പ് ആർക്കാണ് ലഭിച്ചത് - റസ്കിൻ ബോണ്ട്
3
  പശ്ചിമഘട്ടത്തിലെ ഏത് കുന്നുകളിൽ നിന്നാണ് ഗവേഷകർ 140 വർഷത്തിന് ശേഷം അപൂർവ്വവും വംശനാശ ഭീഷണി നേരിടുന്നതുമായ വൃക്ഷ ഇനമായ യൂണിയാല മൾട്ടി ബ്രാക് റ്റീറ്റയെ കണ്ടെത്തിയത് - വാഗമൺ കുന്നുകൾ
4
  77 -ആംത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഏത് പേരിലാണ് ഇന്ത്യ പവലിയൻ സംഘടിപ്പിക്കുന്നത് - ഭാരത് പർവ്
5
  2024 ലെ ഐ.സി.സി പുരുഷന്മാരുടെ ടി-20 ലോകകപ്പ് കാലയളവിലെ ശ്രീലങ്കൻ പുരുഷ ടീമിന്റെ 'ഔദ്യോഗിക സ്പോൺസർ' ഇന്ത്യയിൽ നിന്ന് ആരാണ് - അമുൽ ഇന്ത്യ
6
  09 മെയ് 2024 ന് PS 4 ന്ടെ ലിക്വിഡ് റോക്കറ്റ് എൻജിൻ പരീക്ഷിക്കാൻ ISRO ഏത് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത് - Additive Manufacturing
7
  ഇന്ത്യയിൽ ദേശീയ സാങ്കേതിക ദിനം ഏത് തീയതിയിലാണ് ആഘോഷിക്കുന്നത് - 11 മെയ്
8
  2024 ഏപ്രിൽ - മെയ് മാസങ്ങളിൽ ഏത് ടീമിന് എതിരായ ടി-20 യിൽ ഒരു മത്‌സരം പോലും തോൽക്കാതെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരമ്പര തൂത്തുവാരി - ബംഗ്ലാദേശ്
9
  അടുത്തിടെ അന്താരാഷ്ട്രാ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ന്യൂസിലാൻഡ് താരം - കോളിൻ മൺറോ
10
  മുതിർന്നവരുടെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് - ഹേമചന്ദ്രൻ എം.നായർ


Daily Current Affairs | Malayalam |12 May 2024 Highlights:

1.Which organization is the regulator of insurance companies - IRDAI
2.Who was awarded Sahitya Akademi Fellowship on May 11, 2024 - Ruskin Bond
3.In which hills of the Western Ghats did researchers find the rare and endangered tree species Uniala multibrac teeta after 140 years - Wagamon Hills
4.India pavilion at 77th Cannes Film Festival under which name - Bharat Parv
5.Who from India to be 'Official Sponsor' of Sri Lanka Men's Team for ICC Men's T20 World Cup 2024 - Amul India
6.09 May 2024 What technology did ISRO use to test PS4's liquid rocket engine - Additive Manufacturing
7.National Technology Day is celebrated in India on which date – 11th May
8.Indian women's cricket team swept the series without losing a match in T20Is against any team in April-May 2024 - Bangladesh
9.New Zealand star Colin Munro recently announced his retirement from international cricket
10.Hemachandran M. Nair to lead Indian team in Senior Cricket World Cup


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.