Daily Current Affairs | Malayalam | 15 May 2024
ഡെയിലി കറൻറ് അഫയേഴ്സ് -15 മെയ് 2024
1
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ എത്ര ഡെപ്യൂട്ടി ഗവർണ്ണർമാരുണ്ട് -
നാല് 2
ഏത് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡാണ് 2024 മെയ് 14 ന് 25 -ആം സ്ഥാപക ദിനം ആഘോഷിക്കുന്നത് - മാസഗോൺ ഡോക്ക് 3
2024 ലെ ഇന്ത്യൻ സ്‌കിൽസ് മത്‌സരം 2024 മെയ് 15 ന് ഏത് സ്ഥലത്താണ് നടക്കുന്നത് -
യശോഭൂമി, ദ്വാരക, ന്യൂഡൽഹി 4
ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ മെയ് 25 ലോക ഫുട്ബോൾ ദിനമായി പ്രഖ്യാപിച്ച വർഷം -
2024 5
2024 ലെ നാഷണൽ ഫെഡറേഷൻ കപ്പ് അത്ലറ്റിക്ക്‌സ് മത്സരത്തിൽ വനിതകളുടെ ഷോട്ട് പുട്ടിൽ ദേശീയ റെക്കോർഡ് സ്ഥാപിച്ചത് ആരാണ് -
അബ ഖതുവാ 6
ചെസ്സിലെ ഇന്ത്യയുടെ 85 -ആമത്തെ ഗ്രാൻഡ് മാസ്റ്റർ ആരാണ് -
പി.ശ്യാം നിഖിൽ 7
ലോക ഹൈഡ്രജൻ ഉച്ചകോടി 2024 ഏത് രാജ്യത്താണ് സംഘടിപ്പിക്കുന്നത് -
റോട്ടർഡാം, നെതർലാൻഡ്‌സ് 8
ചന്ദ്രനിലെ കാര്യക്ഷമമായ പേലോഡ് ഗതാഗതത്തിനായി ആദ്യത്തെ ചാന്ദ്ര റെയിൽവേ സംവിധാനം വികസിപ്പിക്കാൻ പദ്ധതിയിട്ട ബഹിരാകാശ ഏജൻസി ഏതാണ് - നാസ 9
അടുത്തിടെ 30 -ആംത് സുൽത്താൻ അസ്‌ലാൻ ഷാ ട്രോഫി നേടിയ രാജ്യം -
ജപ്പാൻ
10
പാം ഓയിൽ വാങ്ങുന്ന പ്രമുഖ വ്യാപാര പങ്കാളികളായ രാജ്യങ്ങൾക്ക് ഒറാംഗുട്ടനുകളെ സമ്മാനമായി നൽകാൻ തീരുമാനിച്ച രാജ്യം ഏത് -
മലേഷ്യ
Daily Current Affairs | Malayalam |15 May 2024 Highlights:
1.How many Deputy Governors are there in Reserve Bank of India – Four
2.Which Shipbuilders Ltd is celebrating its 25th Foundation Day on 14th May 2024 - Mazagon Dock
3.India Skills Competition 2024 will be held on 15 May 2024 at which venue - Yasobhoomi, Dwarka, New Delhi
4.The year the United Nations General Assembly declared May 25 as World Football Day - 2024
5.Who sets national record in women's shot put in 2024 National Federation Cup Athletics Competition - Aba Khatua
6.Who is India's 85th Grand Master of Chess - P. Shyam Nikhil
7.Which country will host World Hydrogen Summit 2024 – Rotterdam, Netherlands
8.Which space agency – NASA – planned to develop the first lunar railway system for efficient payload transportation on the moon
9.The country that recently won the 30th Sultan Azlan Shah Trophy - Japan
10.Which country has decided to gift orangutans to major trading partners that buy palm oil - Malaysia
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: