Daily Current Affairs | Malayalam | 16 May 2024
ഡെയിലി കറൻറ് അഫയേഴ്സ് -16 മെയ് 2024
1
പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചേർന്ന ഗാരി കിർസ്റ്റൺ ഏത് രാജ്യക്കാരനാണ് -
ദക്ഷിണാഫ്രിക്ക 2
2024 മെയ് 15 ന് ഫെഡറേഷൻ കപ്പിന്റെ പുരുഷന്മാരുടെ ജാവലിൻ ത്രോ ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയത് ആരാണ് - നീരജ് ചോപ്ര 3
പൗരത്വ ഭേദഗതി നിയമം അല്ലെങ്കിൽ സി.എ.എ പ്രകാരം എത്ര പേർക്ക് കേന്ദ്രം പൗരത്വ സർട്ടിഫിക്കറ്റുകളുടെ ആദ്യ സെറ്റ് നൽകി -
പതിനാല് 4
റഷ്യയുടെ പുതിയ പ്രതിരോധ മന്ത്രി ആരാണ് -
ആൻഡ്രി ബെലോസോവ് 5
ഗ്ലോബൽ എക്‌സലൻസ് അവാർഡ് 2024 നൽകി ആദരിച്ചത് ആരാണ് -
ചന്ദ്രകാന്ത് സതിജ 6
പാരീസിൽ ഗ്ലോബൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഐ.ടി കമ്പനി ഏതാണ് -
ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) 7
ഇന്ത്യൻ എയർഫോഴ്സ് തദ്ദേശീയ മൊബൈൽ ഹോസ്പിറ്റൽ 'ഭീഷ്മ' ക്യൂബ് എയർ ഡ്രോപ്പ് ടെസ്റ്റ് ചെയ്തത് എവിടെയാണ് -
ആഗ്ര 8
നാസ നിയമിച്ച ആദ്യത്തെ ചീഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫീസർ ആരാണ് - ഡേവിഡ് സാൽവാഗിനിനി 9
ആദ്യ 25 റാങ്കിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ വനിതാ ടേബിൾ ടെന്നീസ് താരം ആരാണ് -
മനിക ബത്ര
10
സിംഗപ്പൂരിന്റെ പുതിയ പ്രധാനമന്ത്രി -
ലോറൻസ് വോങ്
11
77 -ആംത് കാൻസ് ഫിലിം ഫെസ്റ്റിവലിൽ Palmed'or പുരസ്‌കാരം ലഭിച്ച അമേരിക്കൻ നടി -
മെറിൽ സ്ട്രിപ്പ്
Daily Current Affairs | Malayalam |16 May 2024 Highlights:
1.Gary Kirsten who joined Pakistan national cricket team as head coach is from which country – South Africa
2.Who won gold medal in men's javelin throw event of Federation Cup on 15th May 2024 - Neeraj Chopra
3.How many people has the Center issued the first set of citizenship certificates under the Citizenship Amendment Act or CAA - Fourteen
4.Who is the new Minister of Defense of Russia - Andrei Belosov
5.Global Excellence Award 2024 Honored by Who - Chandrakant Satija
6.Which Indian IT company has announced setting up of Global Artificial Intelligence Center of Excellence in Paris - Tata Consultancy Services (TCS)
7.Indian Air Force Indigenous Mobile Hospital 'Bhishma' Cube Air Drop Tested Where - Agra
8.Who was the first Chief Artificial Intelligence Officer appointed by NASA – David Salvagnini
9.Who is the first Indian women table tennis player to enter the top 25 ranking - Manika Batra
10.New Prime Minister of Singapore - Lawrence Wong
11.Meryl Streep - American actress who received the Palmed'or award at the 77th Cannes Film Festival
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: