Daily Current Affairs | Malayalam | 22 May 2024

Daily Current Affairs | Malayalam | 22 May 2024

ഡെയിലി കറൻറ് അഫയേഴ്സ് -22 മെയ് 2024



1
 ഏത് കേന്ദ്ര സേനയുടെ പ്രത്യേക യൂണിറ്റാണ് കോബ്രാ കമാൻഡോ - സി.ആർ.പി.എഫ്
2
  2024 ലെ ഇന്ത്യൻ സ്‌കിൽസ് മത്സരത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ സംസ്ഥാനം - ഒഡീഷ
3
  46 -ആംത് അന്റാർട്ടിക് ഉടമ്പടി കൺസൾട്ടേറ്റിവ് മീറ്റിങ് 2024 മെയ് 20 മുതൽ മെയ് 30 വരെ ഏത് സ്ഥലത്താണ് നടക്കുന്നത് - കൊച്ചി
4
  ശ്രീലങ്കയിൽ ഇന്ത്യൻ വംശജരായ തമിഴരുടെ 200 വർഷം പൂർത്തിയാക്കിയതിന്ടെ സ്മരണയ്ക്കായി പുറത്തിറക്കിയ ആദ്യ സ്റ്റാമ്പ് ലഭിച്ചത് ആർക്കാണ് - ശ്രീ ശ്രീ രവിശങ്കർ
5
  പുരുഷന്മാരുടെ ഇറ്റാലിയൻ ഓപ്പൺ 2024 നേടിയത് ആരാണ് - Alexander Zverev
6
  ലോക പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് 2024 ലെ വനിതകളുടെ F 51 ക്ലബ് ത്രോ മത്സരത്തിൽ ഇന്ത്യയിൽ നിന്ന് ആരാണ് സ്വർണം നേടിയത് - ഏകതാ ഭയാൻ
7
  അക്വാട്ടിക് മത്സരങ്ങൾക്കായുള്ള ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നീന്തൽക്കുളം സ്ഥിതി ചെയ്യുന്നത് - ഭൂട്ടാൻ
8
  90 മിനിറ്റിൽ 5 തവണ പൊട്ടിത്തെറിച്ച ഇന്തോനേഷ്യയിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതം - സെമെരു
9
  അടുത്തിടെ ചെൽസിയ ഫ്‌ളവർ ഷോയിൽ ഇടം നേടിയ അഗസ്ത്യമലയിൽ കാണപ്പെടുന്ന ഓർക്കിഡിനം - Paphiopedilum druryi
10
  2024 മെയിൽ ഗവേഷകർ കണ്ടെത്തിയ നൈൽ നദിയുടെ നഷ്ടപ്പെട്ട കൈവഴി - അഹ്‌റമത്ത്


Daily Current Affairs | Malayalam |22 May 2024 Highlights:

1.Cobra Commando - CRPF is a special unit of which Central Force
2.State with highest number of medals in Indian Skills Competition 2024 - Odisha
3.46th Antarctic Treaty Consultative Meeting will be held from May 20 to May 30, 2024 at which place - Kochi
4.Who got the first stamp issued to commemorate 200 years of Tamils of Indian origin in Sri Lanka - Sri Sri Ravi Shankar 5.Who Wins Men's Italian Open 2024 - Alexander Zverev
6.Who won gold from India in women's F 51 club throw at World Para Athletics Championships 2024 - Ekta Bhayan
7.The world's highest swimming pool for aquatic competitions is located in - Bhutan
8.Volcano located in Indonesia that erupted 5 times in 90 minutes - Semeru
9. Paphiopedilum druryi at Agastyamala, recently featured in the Chelsea Flower Show
10.2024 May Researchers discover a lost tributary of the Nile -Ahramath


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.