Daily Current Affairs | Malayalam | 21 May 2024
ഡെയിലി കറൻറ് അഫയേഴ്സ് -21 മെയ് 2024
1
2024 ലെ ഇറ്റാലിയൻ ഓപ്പൺ ഫൈനൽ വനിതാ കിരീടം നേടിയ ഇഗ സ്വിറ്റെക് ഏത് രാജ്യക്കാരിയാണ് -
പോളണ്ട് 2
ചൂണ്ടു വിരൽ ഉപയോഗിച്ച് നിരവധി സാഹിത്യകൃതികൾ രചിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ പ്രവേശിച്ച കേരളത്തിൽ നിന്നുള്ള വ്യക്തിയുടെ പേര് - പ്രകാശ് ബാബു 3
ഇബ്രാഹിം റെയ്‌സിയുടെ മരണശേഷം ആരാണ് ഇറാന്റെ ഇടക്കാല പ്രസിഡന്റ് ആയത് -
മുഹമ്മദ് മൊഖ്ബർ 4
2024 മെയ് 18 ന് നടന്ന മറൂൺ ബെറേറ്റ് സെറിമോണിയൽ പരേഡ് ഏത് പ്രതിരോധ സേനയുമായി ബന്ധപ്പെട്ടതാണ് -
ഗരുഡ് കമാൻഡോകൾ 5
2019 ൽ പ്രദേശം കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷം ലഡാക്ക് ലോക്‌സഭാ മണ്ഡലത്തിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിന്ടെ ശതമാനം എത്ര -
69 ശതമാനത്തിലധികം 6
ആരാണ് തായ്‌വാന്റെ പുതിയ പ്രസിഡന്റ് -
വില്യം ലായ് ചിംഗ്ടെ 7
ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഒരു ട്രാക്ക് ഇനത്തിൽ ഇന്ത്യക്ക് ആദ്യമായി സ്വർണം നേടിക്കൊടുത്തത് ആരാണ് -
ദീപ്തി ജീവൻജി 8
പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മലേറിയ വാക്‌സിനുകളുടെ ആദ്യ ശേഖരം ഏത് സ്ഥലത്തേക്ക് അയച്ചു -
ആഫ്രിക്ക 9
കസാക്കിസ്ഥാനിലെ അസ്താനയിൽ 2024 ലെ എലോർഡ കപ്പ് സമാപിച്ച ഇന്ത്യൻ ടീം സ്വർണ്ണ മെഡലുകൾ നേടിയത് ആരാണ് -
നിഖത് സറീനും മിനാക്ഷിയും
10
അടുത്തിടെ മെഗാലിത്തിക്ക് കാലഘട്ടത്തിലേതെന്ന് കരുതുന്ന പാമ്പിന്റെ കൊത്തുപണി കണ്ടെത്തപ്പെട്ട പുതുക്കൈ ഗ്രാമം സ്ഥിതി ചെയ്യുന്ന ജില്ല -
കാസർകോഡ്
Daily Current Affairs | Malayalam |21 May 2024 Highlights:
1.2024 Italian Open Final Women's Title Iga Switek is from which country - Polland
2.Name of the person from Kerala who wrote several literary works using his index finger and entered the India Book of Records - Prakash Babu
3.Who became the interim president of Iran after the death of Ibrahim Raisi - Mohammad Mokhbar
4.Maroon Beret Ceremonial Parade on 18th May 2024 is associated with which Defence Forces - Garuda Commandos
5.What is the percentage of the first election held in Ladakh Lok Sabha constituency after the region was made a union territory in 2019 - more than 69 percent
6.Who is the new president of Taiwan - William Lai Chingte
7.Who became India's first gold medalist in a track event at the World Para Athletics Championships - Deepti Jeevanji
8.Pune-based Serum Institute of India sends first batch of malaria vaccines to Africa
9.Who won the gold medals for the Indian team that concluded the Elorda Cup 2024 in Astana, Kazakhstan - Nikhat Zareen and Meenakshi
10.Pudukkai village, where a snake carving, believed to be of megalithic age, was discovered recently - Kasargod
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: