Daily Current Affairs | Malayalam | 24 May 2024
ഡെയിലി കറൻറ് അഫയേഴ്സ് -24 മെയ് 2024
1
ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജെ.ജെ.തോംസണിന് 1906 ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഏത് കണിക കണ്ടു പിടിച്ചതിനാണ് -
ഇലക്ട്രോൺ 2
എവറസ്റ്റ് കീഴടക്കിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞതും ലോകത്തിലെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞവനുമായി ആരാണ് മാറിയത് - കാമ്യ കാർത്തികേയൻ 3
2024 ലെ അന്താരാഷ്ട്രാ ബുക്കർ പ്രൈസ് നേടിയത് ആരാണ് -
ജെന്നി എർപെൻബെക്ക് 4
2024 മെയ് 26 ന് ബംഗ്ലാദേശിനെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പേര് -
റെമാൽ ചുഴലിക്കാറ്റ് 5
ഇന്റർനാഷണൽ സോളാർ അലയൻസിന്റെ 99 -ആമത്തെ അംഗമായ രാജ്യം ഏത് -
സ്പെയിൻ 6
ജപ്പാനിലെ കോബെയിൽ നടന്ന ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ സ്വർണം നേടിയത് ആരാണ് -
സച്ചിൻ സർജെറാവു ഖിലാരി 7
2024 മെയ് 19 ന് എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിത ആരാണ് -
ജ്യോതി രാത്രേ 8
ജനറൽ തു ലാം ഏത് രാജ്യത്തിന്റെ പുതിയ പ്രസിഡന്റ് ആയി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടു -
വിയറ്റ്നാം 9
2026 ലെ AFC വനിതാ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് -
ഓസ്ട്രേലിയ
10
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സൈക്യാട്രി വിഭാഗം തയ്യാറാക്കിയ AI സൈക്യാട്രിസ്റ്റ് -
പെട്രുഷ്ക
Daily Current Affairs | Malayalam |24 May 2024 Highlights:
1.British scientist J. J. Thomson was awarded the Nobel Prize in Physics in 1906 for discovering which particle - the electron
2.Who became India's youngest and world's second youngest to scale Everest - Kamya Karthikeyan
3.Who won the Booker International Prize 2024 - Jenny Erpenbeck
4.Name of cyclone formed in Bay of Bengal expected to hit Bangladesh on May 26, 2024 - Cyclone Remal
5.Which country is the 99th member of the International Solar Alliance – Spain
6.Who Won Gold in Men's Shot Put at the World Para Athletics Championships in Kobe, Japan - Sachin Sargerao Khilari
7.Who is the oldest Indian woman to scale Everest on 19 May 2024 - Jyoti Ratre
8.General Thu Lam was recently elected as the new president of which country – Vietnam
9.Which country will host the 2026 AFC Women's Asia Cup - Australia
10.AI Psychiatrist - Petrushka Prepared by Oxford University's Department of Psychiatry
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: