Daily Current Affairs | Malayalam | 25 May 2024

Daily Current Affairs | Malayalam | 25 May 2024

ഡെയിലി കറൻറ് അഫയേഴ്സ് -25 മെയ് 2024



1
 സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ടെസ്റ്റ് മത്‌സരം ഏത് സ്റ്റേഡിയത്തിലാണ് നടന്നത് - ഫിറോസ് ഷാ കോട്‌ല, ഡൽഹി
2
  2024 മെയ് 16 മുതൽ മെയ് 19 വരെ പെരിയാർ ടൈഗർ റിസർവിൽ നടത്തിയ സർവേയിൽ എത്ര മത്സ്യ ഇനങ്ങളെ കണ്ടെത്തി - അമ്പത്തിയാറ്‌
3
  സീറോ വേസ്റ്റ് ടു ലാൻഡ് ഫിൽ നേടിയ ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമായി ചരിത്രമെഴുതിയ കേരളത്തിലെ ഏത് അന്താരാഷ്ട്ര വിമാനത്താവളം - തിരുവനന്തപുരം
4
  ഐ.ഡബ്ള്യു.എഫ് വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിൽ 76 കിലോഗ്രാം ക്ളീൻ ആൻഡ് ജെർക്കിൽ ഉയർത്തി ലോക റെക്കോർഡ് സൃഷ്ടിച്ച ഇന്ത്യൻ വെയ്റ്റ് ലിഫ്റ്ററുടെ പേര് - പ്രീതി സ്മിത ഭോയ്‌
5
  മാലിദ്വീപ് റുഫിയ ശക്തിപ്പെടുത്തുന്നതിന്, മാലിദ്വീപ് സർക്കാർ അവരുടെ രാജ്യത്ത് ഏത് പേയ്മെന്റ് സംവിധാനം ആരംഭിക്കാൻ പദ്ധതിയിടുന്നു - ഇന്ത്യയുടെ റുപേ സേവനം
6
  വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഗംഗയിലും അതിന്ടെ പോഷക നദികളിലും എത്ര ഡോൾഫിനുകൾ ഉണ്ട് - 4000 ഡോൾഫിനുകൾ
7
  2024 മെയിൽ ചട്ടമ്പിസ്വാമികളുടെ 25 അടി ഉയരമുള്ള പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്തത് - വള്ളിക്കുന്നം (ആലപ്പുഴ ജില്ല)
8
  2024 -ൽ ഷാ പ്രൈസിന് അർഹനായ ഇന്ത്യൻ വംശജൻ - ശ്രീനിവാസ് ആർ.കുൽക്കർണി
9
  അടുത്തിടെ നെല്ലിയാമ്പതി മലനിരകളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം കാശി തുമ്പ - Impatiens Minnamparensis
10
  2024 മെയിൽ അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് - ഫ്രെഡ് റൂസ്


Daily Current Affairs | Malayalam |25 May 2024 Highlights:

1.The first Test match of independent India was played at which stadium - Feroz Shah Kotla, Delhi
2.How many fish species were found in the survey conducted in Periyar Tiger Reserve from May 16 to May 19, 2024 - Fifty-six
3.Which international airport in Kerala made history as the first airport in India to achieve zero waste to landfill - Thiruvananthapuram
4.Name of Indian Weightlifter who created world record by lifting 76 kg in clean and jerk at IWF World Youth Championship - Preeti Smita Bhoi
5.To strengthen Maldivian Rufiya, which payment system is the Maldivian government planning to launch in their country - India's RuPay Service
6.According to the Wildlife Institute of India, how many dolphins are there in the Ganga and its tributaries - 4000 dolphins
7.May 2024 25 feet tall Purnakaya statue of Chattambiswamy unveiled - Vallikkanam (Alappuzha District)
8.2024 Shah Prize Winner of Indian Origin - Srinivas R. Kulkarni
9.A new variety of Kashi thumba - Impatiens Minnamparensis was recently discovered from Nelliampathi hills
10.2024 Famous filmmaker who passed away - Fred Roos


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.