Daily Current Affairs | Malayalam | 13 June 2024

Daily Current Affairs | Malayalam | 13 June 2024

ഡെയിലി കറൻറ് അഫയേഴ്സ് -13 ജൂൺ 2024



1
 മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത ശേഷം, ജി 7 മീറ്റിംഗിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ആദ്യ സന്ദർശനം ഏത് രാജ്യത്തേക്കാണ് നടത്തിയത് - ഇറ്റലി
2
  കേരള മുസ്ലിം ജമാ അത്ത് പ്രസിഡന്റ് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ ആത്മകഥയുടെ പേര് - വിശ്വാസപൂർവം
3
  നൈട്രസ് ഓക്‌സൈഡ് പുറന്തള്ളുന്നതിൽ ഇന്ത്യയുടെ സ്ഥാനം എന്താണ് - രണ്ടാമത്
4
  2024 ജൂൺ 12 ന് അന്തരിച്ച മുൻ അന്താരാഷ്ട്ര ടി.കെ.ചാത്തുണ്ണി ഏത് കായിക മേഖലയുടെ പരിശീലകനായിരുന്നു - ഫുട്ബോൾ
5
  എൻ. ചന്ദ്രബാബു നായിഡു മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതാര് - പവൻ കല്യാൺ
6
  അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രി - പ്രേമ ഖണ്ഡു
7
  കിരൺ ബേദിയുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം - BEDI : The Name You Know, The Story You Don't
8
  2024 ജൂണിൽ 49-ഓളം പേരുടെ മരണത്തിനു ഇടയാക്കിയ തീ പിടിത്തം ഉണ്ടായ രാജ്യം - കുവൈറ്റ്
9
  ഗ്ലോബൽ ജെൻഡർ ഗ്യാപ് ഇൻഡക്‌സ് 2024 -ൽ ഒന്നാം സ്ഥാനത്തുള്ളത് - ഐസ് ലാൻഡ്
10
  കണ്ടെയ്‌നർ പോർട്ട് പെർഫോമൻസ് ഇൻഡക്‌സ് 2023 -ൽ ഒന്നാം സ്ഥാനത്തുള്ളത് - Yangshan Port
11
  മിക്‌സഡ് മാർഷ്യൽ ആർട്സിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം - സംഗ്രാം സിംഗ്


Daily Current Affairs | Malayalam |13 June 2024 Highlights:

1.After being sworn in for the third term, Prime Minister Narendra Modi made his first visit to which country to attend the G7 meeting - Italy
2.Title of Autobiography of Kerala Muslim Jamaat President Kantapuram A.P. Abubakar Musliar - Trustworthy
3.What is India's position in Nitrous Oxide Emissions - Second
4.Former international T.K Chathunni who died on 12th June 2024 coached which sport - Football
5.N. Pawan Kalyan sworn in as Deputy Chief Minister in Chandrababu Naidu Cabinet
6.Chief Minister of Arunachal Pradesh - Prema Khandu
7.A film based on the life of Kiran Bedi - BEDI : The Name You Know, The Story You Don't
8.The country where the fire that killed 49 people in June 2024 – Kuwait
9.Iceland tops Global Gender Gap Index 2024
10.Yangshan Port Ranked No. 1 in Container Port Performance Index 2023
11.First Indian male athlete to participate in mixed martial arts - Sangram Singh


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.