Daily Current Affairs | Malayalam | 12 June 2024
ഡെയിലി കറൻറ് അഫയേഴ്സ് -12 ജൂൺ 2024
1
ആർമി സ്റ്റാഫിന്ടെ പുതിയ മേധാവിയായി ആരാണ് നിയമിതനായത് -
ലെഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി 2
ഇന്ത്യയും ജപ്പാനും തമ്മിലുള്ള 2024 ജിമെക്സ് അഭ്യാസത്തിൽ ഇന്ത്യൻ നാവികസേനയുടെ ഏത് കപ്പലാണ് പങ്കെടുക്കുന്നത് - സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐ.എൻ.എസ് ശിവാലിക്
3
ഒഡീഷയുടെ പുതിയ മുഖ്യമന്ത്രിയായി ആരാണ് ചുമതലയേൽക്കുന്നത് -
മോഹൻ ചരൺ മാജി 4
ആന്ധ്രാപ്രദേശിന്ടെ പുതിയ തലസ്ഥാനം -
അമരാവതി 5
2024 ജൂൺ 11 ന് വിമാനാപകടത്തിൽ കൊല്ലപ്പെട്ട മലാവി വൈസ് പ്രെസിഡന്റിന്റെ പേര് -
ഡോ.സൗലോസ് ചിലിമ 6
പുരുഷ ഹോക്കി ജൂനിയർ ലോകകപ്പ് 2025 ഏത് രാജ്യത്താണ് നടക്കുന്നത് - ഇന്ത്യ 7
ടൈഗർ റിസർവ് ആക്കാൻ ഒരുങ്ങുന്ന സുഹേൽവാ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം -
ഉത്തർപ്രദേശ് 8
മോംഗ്ല തുറമുഖം സ്ഥിതി ചെയ്യുന്ന രാജ്യം -
ബംഗ്ലാദേശ് 9
കാലാവസ്ഥാ വ്യതിയാനത്തിന്ടെ പേരിൽ ദ്വീപിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്ന ആദ്യ രാജ്യം -
പനാമ
10
ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന 500 വർഷം പഴക്കമുള്ള വെങ്കല വിഗ്രഹം തിരികെ നൽകാൻ ഒരുങ്ങുന്ന യു.കെ യിലെ സർവകലാശാല -
ഓക്സ്ഫോർഡ് സർവകലാശാല
11
2024 ൽ അന്തരിച്ച ജാപ്പനീസ് ബയോകെമിസ്റ്റ് -
അകിര എൻഡോ
Daily Current Affairs | Malayalam |12 June 2024 Highlights:
1.Who has been appointed as the new Chief of Army Staff - Lt Gen Upendra Dwivedi
2.Which ship of the Indian Navy will participate in the 2024 Jimex exercise between India and Japan – Stealth frigate INS Shivalik
3.Who will take charge as the new Chief Minister of Odisha - Mohan Charan Maji
4.New capital of Andhra Pradesh – Amaravati
5.Name of Malawi Vice President who was killed in a plane crash on 11th June 2024 - Dr. Saulos Chilima
6.Men's Hockey Junior World Cup 2025 will be held in which country - India
7.State where Suhelwa Wildlife Sanctuary, which is slated to become a tiger reserve, is located - Uttar Pradesh
8.The country where Mongla Port is located is Bangladesh
9.Panama is the first country to evacuate people from an island due to climate change
10.UK university to return 500-year-old bronze idol believed to have been stolen from India - University of Oxford
11.Japanese biochemist who died in 2024 - Akira Endo
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: