Daily Current Affairs | Malayalam | 15 June 2024

Daily Current Affairs | Malayalam | 15 June 2024

ഡെയിലി കറൻറ് അഫയേഴ്സ് -15 ജൂൺ 2024



1
 ഇപ്പോഴത്തെ കേന്ദ്ര ആദിവാസി വകുപ്പ് മന്ത്രി ആരാണ് - ജുവൽ ഓറം
2
  കേരള മൈഗ്രേഷൻ സർവേ, 2023 പ്രകാരം, കേരളത്തിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ എണ്ണം എത്ര - 2.2 ദശലക്ഷം
3
  2024 ജൂൺ 14 ന് ആന്ധ്രാപ്രദേശിന്ടെ ഉപ മുഖ്യമന്ത്രിയായി ആരാണ് നിയമിതനായത് - കൊനിഡേല പവൻ കല്യാൺ
4
  ഇന്ത്യൻ സൈന്യത്തിന് ലഭിച്ച നാഗാസ്ത്ര 1 ഡ്രോണുകൾ ഏത് ഇന്ത്യൻ കമ്പനിയാണ് വികസിപ്പിച്ചത് - ഇക്കണോമിക്സ് എക്സ്പ്ലോസീവ്സ് ലിമിറ്റഡ്
5
  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയി അടുത്തിടെ വീണ്ടും നിയമിതനായത് ആരാണ് - പി.കെ.മിശ്ര
6
  ഐ.ഐ.ടി ഖരഗ്പ്പൂരിന്ടെ ആദ്യ വനിതാ ഡെപ്യൂട്ടി ഡയറക്ടർ ആയി നിയമിതനായത് ആരാണ് - റിന്റു ബാനർജി
7
  2024 ജൂണിൽ വിഴിഞ്ഞം തുറമുഖത്തെത്തിയ നാവികസേനാ കപ്പൽ - ഐ.എൻ.എസ് സത്ലജ് ജെ 17
8
  ഇന്ത്യയിൽ ആദ്യമായി വന്യമൃഗ ശല്യം തടയാൻ എ.ഐ സ്മാർട്ട് ഫെൻസിങ് ആരംഭിക്കുന്ന സംസ്ഥാനം - കേരളം
9
  പി.എം.ശ്രീ പര്യാതൻ വായു സേന എന്ന എയർ ടൂറിസം സർവീസ് ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്
10
  2024-ൽ H9N2 (ഏവിയൻ ഇൻഫ്ളുവൻസ എ) വൈറസ് മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യൻ സംസ്ഥാനം - പശ്ചിമ ബംഗാൾ


Daily Current Affairs | Malayalam |15 June 2024 Highlights:

1.Who is the present Union Tribal Affairs Minister - Jewell Oram
2.According to Kerala Migration Survey, 2023, how many people have migrated from Kerala to different countries - 2.2 million
3.Who has been appointed as Deputy Chief Minister of Andhra Pradesh on 14 June 2024 - Konidela Pawan Kalyan
4.Which Indian company developed the Nagastra 1 drones received by the Indian Army - Economics Explosives Ltd
5.Who was recently reappointed as Principal Secretary to Prime Minister Narendra Modi - P.K Mishra
6.Who has been appointed as the first woman Deputy Director of IIT Kharagpur - Rintu Banerjee
7.Naval Ship - INS Sutlej J17 arriving at Vizhinjam Port in June 2024
8.The first state in India to start AI Smart Fencing to prevent wild animal nuisance - Kerala
9.State where air tourism service started by PM Shri Paryathan Vayu Sena - Madhya Pradesh
10.State of India where H9N2 (Avian Influenza A) virus was reported in humans in 2024 - West Bengal


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.