Daily Current Affairs | Malayalam | 16 June 2024
ഡെയിലി കറൻറ് അഫയേഴ്സ് -16 ജൂൺ 2024
1
അടുത്തിടെ 10 ലക്ഷം ഇന്ത്യൻ കാക്കകളെ കൊന്നൊടുക്കാൻ തീരുമാനിച്ച രാജ്യം -
കെനിയ 2
AIR ലോറ എന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം - ഇസ്രായേൽ
3
അടുത്തിടെ ചൊവ്വയിൽ കണ്ടെത്തപ്പെട്ട ഗർത്തങ്ങൾക്ക് നൽകിയ പേര് -
ലാൽ, മുർസാൻ, ഹിൽസ 4
അടുത്തിടെ കാനഡയിലെ ന്യൂ ഫൗണ്ട്ലാൻഡ് - ലാബ്രഡോർ മേഖലയിൽ നിന്ന് കണ്ടെത്തിയ പഴയകാല കപ്പൽ -
ക്വസ്റ്റ് 5
'A Fly on the RBI Wall : An Insider's View of the Central Bank' എന്ന ബുക്ക് എഴുതിയത് -
അൽപനാ കില്ലാവാല 6
ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ GenAI കോൺക്ലേവിന്ടെ വേദി - കൊച്ചി 7
മൾട്ടി - ഡ്രഗ് റെസിസ്റ്റന്റ് രോഗകാരികളെക്കുറിച്ച് പഠിക്കുന്നതിന് നാസയുമായി സഹകരിക്കുന്ന ഇന്ത്യൻ സ്ഥാപനം -
ഐ.ഐ.ടി മദ്രാസ് 8
പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് അസം ഗവണ്മെന്റ് അടുത്തിടെ ആരംഭിച്ച പദ്ധതി -
നിജുത് മൊയ്‌ന 9
അഭയനയങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് യൂറോപ്യൻ കോടതിയുടെ പിഴ ചുമത്തപ്പെട്ട രാജ്യം -
ഹംഗറി
10
പരമ്പരാഗത വൈദ്യശാസ്ത്ര ഗവേഷണത്തിനായി ലോകാരോഗ്യ സംഘടനയുടെ സഹകരണ കേന്ദ്രമായ ഇന്ത്യൻ സ്ഥാപനം -
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മെഡിക്കൽ ഹെറിറ്റേജ് (NIIMH)
11
ഈ വർഷത്തെ തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ ബഷീർ ബാല്യകാലസഖി പുരസ്‌കാരത്തിന് അർഹനായത് -
എം.എൻ. കാരശ്ശേരി
Daily Current Affairs | Malayalam |16 June 2024 Highlights:
1.The country that recently decided to kill 1 million Indian crows - Kenya
2.The country that tested the AIR Laura long-range ballistic missile - Israel
3.The name given to recently discovered craters on Mars - Lal, Murzan and Hilsa
4.An ancient ship - the Quest - was recently discovered in the Newfoundland and Labrador region of Canada
5.Book 'A Fly on the RBI Wall : An Insider's View of the Central Bank' by Alpana Killawala
6.Venue for India's first International GenAI Conclave - Kochi
7.Indian institute to collaborate with NASA to study multi-drug resistant pathogens - IIT Madras
8.Assam Government has recently launched a scheme for the upliftment of the girl child – Nijut Moina
9.The country fined by the European Court for failing to comply with asylum policies - Hungary
10.Indian Institution - National Institute of Indian Medical Heritage (NIIMH) - WHO's Collaborating Center for Traditional Medicine Research
11.The recipient of this year's Basheer Balyakalasakhi Award of Thalayolaparam Vaikam Muhammad Basheer Memorial Committee - M.N. Karassery
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: