Daily Current Affairs | Malayalam | 25 June 2024
ഡെയിലി കറൻറ് അഫയേഴ്സ് -25 ജൂൺ 2024
1
സംസ്ഥാനത്തിന്ടെ പേര് 'കേരളം' എന്നാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാനുള്ള പ്രമേയം ഏത് തീയതിയിലാണ് നിയമസഭ ഏക കണ്ഠമായി അംഗീകരിച്ചത് -
24 ജൂൺ 2024 2
ഇന്ത്യയിൽ ജാവ്ലിൻ മിസൈലുകളുടെ സഹ നിർമ്മാണത്തെക്കുറിച്ച് ഇന്ത്യ ഏത് രാജ്യവുമായി ചർച്ച ചെയ്തു - അമേരിക്ക
3
ടി-20 യിൽ ഹാട്രിക് നേടുന്ന ഇംഗ്ലണ്ടിൽ നിന്നുള്ള ആദ്യ ബൗളർ ആരാണ് -
ക്രിസ് ജോർദാൻ 4
2024 ജൂൺ 25 മുതൽ 27 വരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 64 -ആംത് ഐ.എസ്.ഒ കൗൺസിൽ മീറ്റിംഗിലെ പ്രധാന ചർച്ചാ മേഖല ഏതാണ് -
പഞ്ചസാര, ജൈവ ഇന്ധന മേഖലയുടെ നിർണായക പ്രശ്നങ്ങൾ 5
ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്നതിനായി 'വൺ വീക്ക്, വൺ തീം' എന്ന പേരിൽ ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചത് ഏത് സംഘടനയാണ് -
കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) 6
ഏറ്റവും പുതിയ ഭേദഗതി പ്രകാരം, വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് എത്ര ദിവസത്തെ പ്രസവാവധിയുണ്ട് - 180 ദിവസം 7
ആർട്ടിക് മേഖലയിൽ ഗവേഷണം നടത്തുന്ന അന്താരാഷ്ട്ര സംഘത്തിന്ടെ ഭാഗമായ മലയാളി -
എ.വി.സജിൻകുമാർ 8
2024 ചമ്പക്കുളം മൂലം വള്ളം കളിയിൽ ജേതാക്കളായത് -
വലിയ ദിവാൻജി ചുണ്ടൻ 9
ബോട്ടുകളിൽ പുസ്തകങ്ങൾ വായിക്കുന്നതിനായുള്ള ജല ഗതാഗത വകുപ്പിന്റെ പദ്ധതി -
പുസ്തകത്തോണി
10
അടുത്തിടെ ജി.ഐ ടാഗ് ലഭിച്ച കേരളത്തിലെ വനോൽപ്പന്നം -
നിലമ്പൂർ തേക്ക്
11
2024 ജൂണിൽ എൻ.ടി.എ ഡയറക്ടർ ജനറൽ സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ടത് -
സുബോധ് കുമാർ സിംഗ്
Daily Current Affairs | Malayalam |25 June 2024 Highlights:
1.On which date the Assembly unanimously passed the resolution asking the Center to change the name of the state to 'Kerala' - 24 June 2024
2.India has discussed co-production of Javelin missiles with which country - America
3.Who is the first bowler from England to take a hat-trick in T20Is - Chris Jordan
4.What is the main area of discussion at the 64th ISO Council meeting to be hosted by India from 25-27 June 2024 – Critical issues of sugar and biofuels sector
5.A campaign called 'One Week, One Theme' was organized by which organization - Council for Scientific and Industrial Research (CSIR) to showcase innovations in science and technology
6.According to the latest amendment, the parents of a child born through surrogacy have a maternity leave of 180 days
7.A.V Sajinkumar, a Malayali who is part of the international team conducting research in the arctic region
8.Winner of 2024 Champakulam boat race - Valiya Divanji Chundan
9.Water Transport Department's scheme for reading books on boats - Pustakthoni
10.Kerala's latest forest product to get GI tag - Nilambur teak
11.Removed as NTA Director General in June 2024 - Subodh Kumar Singh
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: