Daily Current Affairs | Malayalam | 24 June 2024

Daily Current Affairs | Malayalam | 24 June 2024

ഡെയിലി കറൻറ് അഫയേഴ്സ് -24 ജൂൺ 2024



1
 2024 ജൂൺ 23 ന് കേരളത്തിലെ ഏത് നഗരമാണ് സാഹിത്യ നഗരമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത് - കോഴിക്കോട് സിറ്റി
2
  43 -ആംത് ലോക മെഡിക്കൽ ആൻഡ് ഹെൽത്ത് ഗെയിംസിൽ ആംഡ് ഫോഴ്സ് മെഡിക്കൽ സർവീസ് ഓഫീസർമാർ എത്ര മെഡലുകൾ നേടി - 32 മെഡലുകൾ
3
  2024 ജൂൺ 23 ന് ISRO അതിന്ടെ മൂന്നാമത്തെയും അവസാനത്തേയും ലാൻഡിംഗ് പരീക്ഷണം വിജയകരമായി നടത്തിയ പുനരുപയോഗ വിക്ഷേപണ വാഹനത്തിന്ടെ പേര് - പുഷ്പക്
4
  ലോകത്തിലെ ആഭ്യന്തര എയർലൈൻ വിപണിയിൽ ഇന്ത്യയുടെ റാങ്ക് എത്ര - മൂന്നാമത്
5
  AI യുടെ പിന്തുണയോടെ ദേശീയ പാതകളിൽ റോഡ് അടയാളങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുന്നതിന്, NHAI ഏത് IIIT യുമായി ഒരു ധാരണാപത്രം ഒപ്പു വെച്ചു - ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി
6
  2024 ജൂൺ 23 ന് തുടർച്ചയായി മൂന്നാം വർഷവും സ്പാനിഷ് ഫോർമുല വൺ ഗ്രാൻഡ് പ്രിക്‌സ് നേടിയത് ആരാണ് - മാക്സ് വേർസ്റ്റപ്പൻ
7
  ആന്ധ്രാ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എ - സി.അയ്യണ്ണ പത്രുഡു
8
  2023 -2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമുദ്രോത്പാദന കയറ്റുമതിയിലെ പ്രധാന ഇനം - ശീതീകരിച്ച ചെമ്മീൻ
9
  2024 ജൂണിൽ വാർത്തകളിൽ നിറഞ്ഞ പാവോ നൂർമി സ്റ്റേഡിയം ഏത് രാജ്യത്താണ് - ഫിൻലാൻഡ്


Daily Current Affairs | Malayalam |24 June 2024 Highlights:

1.Which city in Kerala was officially declared as City of Literature on 23 June 2024 – Kozhikode City
2.How many medals won by Armed Forces Medical Service Officers in 43rd World Medical and Health Games - 32 medals
3.The name of the reusable launch vehicle that ISRO successfully conducted its third and final landing test on June 23, 2024 – Pushpak
4.How India ranks in the world's domestic airline market - third
5.To improve the availability of road signs on national highways with the support of AI, NHAI signed an MoU with IIIT - Indraprastha Institute of Information Technology
6.Who won the Spanish Formula One Grand Prix for the third consecutive year on 23 June 2024 - Max Verstappen
7.MLA elected as Andhra Assembly Speaker - C. Ayyanna Patrudu
8.Major item in India's seafood exports in FY 2023-2024 - Frozen shrimp
9.In June 2024 Pavo Nurmi Stadium is in the news in which country – Finland


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.