Daily Current Affairs | Malayalam | 01 July 2024
ഡെയിലി കറൻറ് അഫയേഴ്സ് -01 ജൂലൈ 2024
1
2024 ഐ.സി.സി ടി-20 ലോകകപ്പ് നേടിയതിനു ശേഷം ബി.സി.സി.ഐ വാഗ്‌ദാനം ചെയ്യുന്ന സമ്മാനത്തുക എന്താണ് -
125 കോടി രൂപ 2
2024 ജൂൺ 30 ന് ഇന്ത്യയുടെ കരസേനാ മേധാവിയായി ചുമതലയേറ്റത് ആരാണ് - ജനറൽ ഉപേന്ദ്ര ദ്വിവേദി
3
ടി-20 ലോകകപ്പ് 2024 വിജയത്തിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യയിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങളുടെ പേര് -
വിരാട് കോഹ്ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ 4
പാർലമെൻറ് പാസാക്കിയ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ ഏത് തീയതിയിൽ നിലവിൽ വരും -
01 ജൂലൈ 20245
ഏത് വർഷത്തിലാണ് ഐ.എസ്.ആർ.ഒ അതിന്ടെ ആദ്യ സമർപ്പിത എസ്.എസ്.എൽ.വി വാണിജ്യ ദൗത്യം ആരംഭിക്കുന്നത് -
20266
വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ എക്കാലത്തെയും ഉയർന്ന ടീം ടോട്ടൽ സ്ഥാപിച്ച് ചരിത്രം സൃഷ്ടിച്ച ടീം ഏത് - ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം 7
2024 ജൂലൈയിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്‌സിന്റെ ചെയർമാനായി നിയമിതനായത് -
രവി അഗർവാൾ 8
എസ്.ബി.ഐ യുടെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് -
സി.എസ്.ഷെട്ടി 9
അടുത്തിടെ അരുണാചൽ പ്രദേശിൽ കണ്ടെത്തിയ പുതിയ ഇനം സസ്യം - -
Didymocarpus Jankiae
10
2024 ജൂണിൽ ചാഡ്‌വിക് ഹൗസ് : നാവിഗേഷൻ ഓഡിറ്റ് ഹെറിറ്റേജ് ചരിത്ര മ്യൂസിയം നിലവിൽ വന്നത് -
ഷിംല
Daily Current Affairs | Malayalam |01 July 2024 Highlights:
1.What is the prize money offered by BCCI after winning ICC T20 World Cup 2024 - Rs 125 crore
2.Who took over as India's Army Chief on 30 June 2024 - General Upendra Dwivedi
3.Name of cricketers from India who announced retirement after winning T20 World Cup 2024 – Virat Kohli, Rohit Sharma, Ravindra Jadeja
4.On which date will the three new criminal laws passed by Parliament come into force - 01 July 2024
5.In which year ISRO will launch its first dedicated SSLV commercial mission - 2026
6.Which team created history by setting the highest ever team total in women's test cricket - Indian women's cricket team
7.Appointed as Chairman of Central Board of Direct Taxes in July 2024 - Ravi Agarwal
8.C.S Shetty has been elected as the new Chairman of SBI
9.A new species of plant recently discovered in Arunachal Pradesh - Didymocarpus Jankiae
10.June 2024 Chadwick House : Navigation Audit Heritage History Museum comes into being - Shimla
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: