Daily Current Affairs | Malayalam | 30 June 2024
ഡെയിലി കറൻറ് അഫയേഴ്സ് -30 ജൂൺ 2024
1
2024 ജൂണിൽ യൂറോപ്യൻ കൗൺസിലിന്ടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് -
അന്റോണിയോ കോസ്റ്റ 2
ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഫ്ലോട്ടിങ് സോളാർ പ്ലാന്റ് സ്ഥാപിതമായത് - ഇഗത്പുരി തടാകം
3
പരിസ്ഥിതി മലിനീകരണം തടയാൻ ബയോപ്ലാസ്റ്റിക് പാർക്ക് സ്ഥാപിക്കാൻ അനുമതി ലഭിച്ച സംസ്ഥാനം -
ഉത്തർപ്രദേശ് 4
YEIDA യും Bebu Project LLP യും ചേർന്ന് സ്ഥാപിക്കുന്ന ഫിലിം സിറ്റി നിലവിൽ വരുന്നത് -
ഗ്രേറ്റർ നോയിഡ 5
പുതിയതും പഴയതുമായ ക്രിമിനൽ നിയമങ്ങളിലെ വ്യവസ്ഥകളെ കുറിച്ച് RPF ഉദ്യോഗസ്ഥരെ ബോധവത്കരിക്കുന്നതിനായി തയ്യാറാക്കിയ ആപ്പ് -
Sangyan App6
2024 ൽ രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രം - കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രം 7
2024 ൽ മാക്ട ലെജൻഡ് ഓണർ പുരസ്‌കാരത്തിന് അർഹനായത് -
ശ്രീകുമാരൻ തമ്പി 8
2024 ജൂണിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിന് സമീപമുള്ള ഭ്രമണപഥത്തിൽ വെച്ച് പൊട്ടിത്തെറിച്ച റഷ്യൻ ഉപഗ്രഹം -
റിസഴ്സ് - പി 1 9
2030 ഓടെ പ്രവർത്തനം അവസാനിപ്പിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം പൊളിക്കാനുള്ള കരാർ ലഭിച്ച സ്വകാര്യ സ്പേസ് കമ്പനി -
സ്പേസ് എക്സ്
10
അന്താരാഷ്ട്ര വനിതാ ടെസ്റ്റ് ക്രിക്കറ്റിലെ വേഗതയേറിയ ഡബിൾ സെഞ്ച്വറി നേടിയത് -
ഷെഫാലി വർമ്മ
11
2024 ൽ ടി-20 വേൾഡ് കപ്പ് ജേതാവായത് -
ഇന്ത്യ
Daily Current Affairs | Malayalam |30 June 2024 Highlights:
1.Elected President of the European Council in June 2024 - Antonio Costa
2.Indian Railway's first floating solar plant is set up - Igatpuri Lake
3.Uttar Pradesh is the state that has been given permission to set up a bioplastic park to prevent environmental pollution
4.Film City to be established by YEIDA and Bebu Project LLP - Greater Noida
5.App developed to sensitize RPF personnel about provisions of new and old criminal laws - Sangyan App
6.Family Health Center in Kerala - Kottaikal Family Health Center in the list of best family health centers in the country in 2024 7.2024 MACTA Legend Honoree - Sreekumaran Thambi
8.Russian satellite that exploded in orbit near the International Space Station in June 2024 - Resource - P1
9.Private space company - SpaceX awarded contract to dismantle International Space Station, which will cease operations by 2030
10.Fastest Double Century in Women's International Test Cricket - Shefali Verma
11.T20 World Cup winner in 2024 - India
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: