Daily Current Affairs | Malayalam | 02 July 2024

Daily Current Affairs | Malayalam | 02 July 2024

ഡെയിലി കറൻറ് അഫയേഴ്സ് -02 ജൂലൈ 2024



1
 2024 മാർച്ച് 31 ന് അവസാനിക്കുന്ന കാലയളവിലേക്ക് 'പ്രോസ്യുമർ' ഉത്പാദിപ്പിക്കുന്ന ഊർജ്ജത്തിന് KSERC നിശ്ചയിച്ച യൂണിറ്റ് നിരക്ക് എത്രയാണ് - യൂണിറ്റിന് 3.15 രൂപ
2
  2023 ൽ ഇന്ത്യൻ ജന്തുജാലങ്ങളിൽ ഏറ്റവും കൂടുതൽ മൃഗങ്ങളെ ചേർത്ത സംസ്ഥാനം - കേരളം
3
  ഇന്ത്യൻ നാവികസേന പരീക്ഷിച്ച ഏറ്റവും ശക്തമായ ആണവ ഇതര സ്ഫോടകവസ്‌തുവിന്ടെ പേര് - സെബെക്സ് 2
4
  നാവികസേനയുടെ മെഗാ അന്തർവാഹിനി പ്രോജക്ട് 75I ക്ക് വേണ്ടി ബിഡ് സമർപ്പിച്ച രണ്ട് രാജ്യങ്ങൾ ഏതാണ് - ജർമനിയും സ്പെയിനും
5
  2024 ടി-20 ലോകകപ്പിന്ടെ ഫൈനലിൽ 'സ്മാർട്ട് ക്യാച്ച് ഓഫ് ദി മാച്ച്' അവാർഡ് നേടിയത് ആരാണ് - സൂര്യകുമാർ യാദവ്
6
  2024 ൽ ഡിംഗ് - ഗുകേഷ് തമ്മിലുള്ള ലോക ചെസ് ചാമ്പ്യൻഷിപ്പ് മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം നേടിയ രാജ്യം - സിംഗപ്പൂർ
7
  പ്ലാസ്റ്റിക് മാലിന്യ റോഡ് നിർമ്മിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ സൈനിക സ്റ്റേഷൻ - ജയ്‌പൂർ മിലിറ്ററി സ്റ്റേഷൻ
8
  2024 ജൂലൈയിൽ 75 -ആം ജന്മദിനം ആഘോഷിക്കുന്ന മുൻ ഇന്ത്യൻ ഉപരാഷ്ട്രപതി - വെങ്കയ്യ നായിഡു
9
  ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയമം എന്നിവ പ്രാബല്യത്തിൽ വന്നത് - 2024 ജൂലൈ 01
10
  2024 ജൂണിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം - ഭൂപീന്ദർ സിംഗ് റാവത്ത്


Daily Current Affairs | Malayalam |02 July 2024 Highlights:

1.What is the unit rate fixed by KSERC for power generated by 'Prosumer' for the period ending March 31, 2024 - Rs 3.15 per unit
2.State with highest number of animals added to Indian fauna in 2023 - Kerala
3.The name of the most powerful non-nuclear explosive device tested by the Indian Navy - SEBEX 2
4.Which two countries submitted bids for Navy's mega submarine Project 75I - Germany and Spain
5.Who won the 'Smart Catch of the Match' award in the T20 World Cup 2024 final - Suryakumar Yadav
6.The country that won the right to host the Ding-Gukesh World Chess Championship match in 2024 - Singapore
7.Second military station in India to construct plastic waste road - Jaipur Military Station
8.Venkaiah Naidu, Former Vice President of India, who will celebrate his 75th birthday in July 2024
9.Bharatiya Nyaya Samhita, Bharatiya Civil Protection Code and Indian Evidence Act came into force - 01 July 2024
10.Former Indian Footballer - Bhupinder Singh Rawat who passed away in June 2024


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.