Kerala PSC | LDC 2024| Daily Mock Test - 19

LDC 2024| Daily Mock Test - 19: Prepare to excel in your Kerala PSC exams with our daily mock tests, tailored specifically for aspirants like you! Our mock tests provide a comprehensive and realistic exam experience, helping you to identify your strengths and areas for improvement. Each test is crafted to reflect the latest exam patterns and syllabus, ensuring you stay ahead of the curve. Consistent practice with our mock tests will boost your confidence and enhance your time management skills. Join our community of dedicated aspirants and take a step closer to achieving your dream job with Kerala PSC

Kerala PSC | LDC 2024| Daily Mock Test - 19

Kerala PSC GK | Daily Mock Test | 05 Jun 2024


Result:
1/20
പാലവംശം സ്ഥാപിച്ചത്
[a] ഗോപാലൻ
[b] ധർമപാലൻ
[c] മാഹിപാലൻ
[d] ദേവപാലൻ
2/20
നളന്ദസർവകലാശാലയെ പുനരുജ്ജീവിപ്പിച്ച പാലവംശരാജാവ്
[a] ഗോപാലൻ
[b] ധർമപാലൻ
[c] ദേവപാലൻ
[d] മഹേന്ദ്രപാലൻ
3/20
പാല വംശത്തിന്റെ തലസ്ഥാനമായിരുന്നത്
[a] മുംഗർ (മോംഗിർ)
[b] കനൌജ്
[c] മാന്യഖേത
[d] പ്രതിഷ്ഠാനം
4/20
പാലവംശത്തിലെ ഏറ്റവും മഹാനായ രാജാവ്
[a] ദേവപാലൻ
[b] മാഹിപാലൻ
[c] ധർമപാലൻ
[d] ഗോപാലൻ
5/20
ബുദ്ധമതസ്ഥനായ ആദ്യ ബംഗാൾ രാജാവ്
[a] ഗോപാലൻ
[b] മാഹിപാലൻ
[c] ദേവപാലൻ
[d] ധർമപാലൻ
6/20
വിക്രംശില സർവകലാശാലയുടെ സ്ഥാപകൻ
[a] മഹേന്ദ്രപാലൻ
[b] ധർമപാലൻ
[c] ദേവപാലൻ
[d] ഗോപാലൻ
7/20
പാല വംശത്തിലെ ധർമപാലനെ പരാജയപ്പെടുത്തിയ രാഷ്ട്രകൂടവംശജൻ
[a] ദന്തിദുർഗൻ
[b] കൃഷ്ണൻ ഒന്നാമൻ
[c] ധ്രുവൻ
[d] അമോഘവർഷൻ
8/20
പാലവംശ രാജാക്കൻമാർ ഏത് മതത്തെയാണ് പ്രോത്സാഹിപ്പിച്ചിരുന്നത്
[a] ജൈനമതം
[b] ഹിന്ദുമതം
[c] ശൈവമതം
[d] ബുദ്ധമതം
9/20
പ്രതിഹാരവംശത്തിന്റെ ശാഖ ജോധ്പൂരിൽ സ്ഥാപിച്ചത്
[a] സിംഹവിഷ്ണു
[b] ഭോജൻ
[c] വിക്രമാദിത്യൻ
[d] ഹരിശ്ചന്ദ്രൻ
10/20
പ്രതിഹാര വംശത്തിലെ ഏറ്റവും മഹാനായ രാജാവ്
[a] ഭോജൻ
[b] മാഹിപാലൻ
[c] മഹേന്ദ്രപാലൻ
[d] ഇവരാരുമല്ല
11/20
ഖുനി ദർവാസ (Blood Stained Gate) പണികഴിപ്പിച്ച മുഗൾ ഭരണാധികാരി
[a] അക്ബർ
[b] ഔറംഗസീബ്
[c] ഷേർഷാ
[d] ഷാജഹാൻ
12/20
ചുവടെ തന്നിരിക്കുന്ന മുഗൾഭരണാധികാരികളുടെ പേരുകളിൽ ശരിയായത് ഏതെല്ലാം

(i) ജഹാംഗീർ - സലിം
(ii) ഔറംഗസീബ് - അലംഗീർ
(iii) ഷെർഷാ - ഫരീദ്
(iv) ഷാജഹാൻ - ഖുറം

[a] (i), (ii), (iii) എന്നിവ മാത്രം ശരിയാണ്
[b] (ii), (iii), (iv) എന്നിവ മാത്രം ശരിയാണ്
[c] (i), (ii,) (iv) എന്നിവ മാത്രം ശരിയാണ്
[d] (i), (ii,) (iii), (iv) എന്നിവ ശരിയാണ്
13/20
ഏത് സുൽത്താന്റെ ഭരണകാലത്താണ് കുത്തബ്മീനാറിന്റെ പണി പൂർത്തിയായത്
[a] ഇൽത്തുമിഷ്
[b] കുത്തബ്ദ്ദീൻ ഐബക്
[c] ഗിയാസുദ്ദീൻ തുഗ്ലക്ക്
[d] ബാൽബൻ
14/20
ഏത് ഭരണാധികാരിയുടെ ആസ്ഥാനകവിയാണ് അമിർഖുസ്രു
[a] ഗിയാസുദ്ദുൻ തുഗ്ലക്
[b] അക്ബർ
[c] ശിവജി
[d] അലാവുദ്ദീൻ ഖിൽജി
15/20
വില്യം ഹോക്കിൻസ്, തോമസ് റോ എന്നീ ഇംഗ്ലീഷുകാർ ഏത് മുഗൾ ഭരണാധികാരിയുടെ കൊട്ടാരത്തിലെ സന്ദർശകരായിരുന്നു
[a] ബാബർ
[b] ഷെർഷ
[c] ജഹാംഗീർ
[d] ഔറംഗസീബ്
16/20
മുഗൾഭരണാധികാരിയായ അക്ബറുടെ സൈനിക വിഭാഗതലവൻ ഏതുപേരിൽ അറിയപ്പെടുന്നു
[a] വസീർ
[b] കോത്ത് വാൾ
[c] മീർബക്ഷി
[d] സേനാപതി
17/20
അയ്നി അക്ബാരി, അക്ബർനാമ എന്നീ കൃതികളുടെ കർത്താവ്
[a] അബുൾഫസൽ
[b] അബുൾഫെയ്സി
[c] അബ്ദുൾഫെയ്സി
[d] അബ്ദുൾഫസൽ
18/20
AD 1600-ൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ലണ്ടനിൽ സ്ഥാപിതമായപ്പോൾ ഇന്ത്യ ഭരിച്ചിരുന്ന മുഗൾ ഭരണാധികാരി ആരാണ്
[a] ഔറംഗസീബ്
[b] ജഹാംഗീർ
[c] അക്ബർ
[d] ഷാജഹാൻ
19/20
'ഇഖ്ത' എന്ന പേരിൽ ഭൂനികുതി സമ്പ്രദായം നടപ്പിലാക്കിയതാര്
[a] അക്ബർ
[b] ഇൽത്തുമിഷ്
[c] ശിവജി
[d] ചന്ദ്ര ഗുപ്തൻ II
20/20
തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്
[a] കൊൽക്കത്തയെ അമൃത്സറുമായി ബന്ധിപ്പിക്കുന്ന ഗ്രാന്റ് ട്രങ്ക് റോഡ് നിർമ്മിച്ചത് ഷെർഷ എന്ന മുഗൾ ഭരണാധികാരിയാണ്
[b] ശിവജിയുടെ മന്ത്രിസഭയിലെ സൈനികതലവൻ സേനാപതി എന്നറിയപ്പെടുന്നു
[c] അവസാന മുഗൾ ഭരണാധികാരി ബഹദൂർഷ 1-ാം മനാണ്
[d] ഗുരുരാംദാസ് എന്ന സിഖ് ഗുരുവാണ് അമൃത്സർ നഗരം പണികഴിപ്പിച്ചത്

No comments:

Powered by Blogger.