Daily Current Affairs | Malayalam | 11 July 2024
ഡെയിലി കറൻറ് അഫയേഴ്സ് -11 ജൂലൈ 2024
1
2024 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള ജൂറി കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരിക്കും -
സുധീർ മിശ്ര 2
സുപ്രീം കോടതിയുടെ അഭിപ്രായത്തിൽ, വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ക്രിമിനൽ നടപടി ചട്ടത്തിലെ ഏത് വകുപ്പ് പ്രകാരമാണ് ജീവനാംശത്തിന് അർഹതയുള്ളത് -
വകുപ്പ് 125
3
2024 ലെ മികച്ച കാർഷിക സംസ്ഥാന അവാർഡ് ലഭിച്ച സംസ്ഥാനം -
മഹാരാഷ്ട്ര
4
പതിനാറാം ധനകാര്യ കമ്മീഷൻ ഒരു ഉപദേശക സമിതി രൂപീകരിച്ചു, അതിന്ടെ കൺവീനർ ആരാണ് -
പൂനം ഗുപ്ത 5
2024 ഒളിംപിക് ഗെയിംസിനായി പാരീസിലേക്ക് പോകുന്ന ഇന്ത്യൻ ടീമിന്ടെ പ്രധാന സ്പോൺസർ ആരാണ് -
അദാനി ഗ്രൂപ്പ് 6
'ബിർലെസ്റ്റിക് 2024' സംയുക്ത സൈനികാഭ്യാസത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് - കസാക്കിസ്ഥാൻ 7
സെന്റിനൽ ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത് -
യു.എസ്.എ 8
നരേന്ദ്രമോദി ഒഴികെ ഏത് ഇന്ത്യൻ പ്രധാനമന്ത്രിമാരാണ് ഓസ്ട്രിയ സന്ദർശിച്ചത് -
ഇന്ദിരാഗാന്ധി 9
ആഗോള കടൽ വ്യാപാരത്തിന്ടെ ഭൂപടത്തിൽ ഇന്ത്യയെ ഉൾപ്പെടുത്താൻ സജ്ജമായ ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ കണ്ടെയ്‌നർ ട്രാൻസ് ഷിപ്പ്മെന്റ് തുറമുഖം ഏതാണ് -
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
10
സംസ്ഥാന മത്സ്യ കർഷക അവാർഡ് നേടിയ മികച്ച മത്സ്യ കർഷക ജില്ല -
തിരുവനന്തപുരം
Daily Current Affairs | Malayalam |11 July 2024 Highlights:
1.Who will be the Chairman of the Jury Committee to decide Kerala State Film Awards 2024 - Sudhir Mishra 2.According to the Supreme Court, a divorced Muslim woman is entitled to alimony under which section of the Code of Criminal Procedure – Section 125 3.State Awarded Best Agricultural State Award 2024 – Maharashtra 4.16th Finance Commission formed an advisory committee whose convener is - Poonam Gupta 5.Who is the main sponsor of the Indian team going to Paris for the 2024 Olympic Games - Adani Group 6.Which country will host the joint military exercise 'Birlestik 2024' - Kazakhstan 7.Sentinel Intercontinental Ballistic Missile was developed by which country - USA 8.Apart from Narendra Modi, which Indian Prime Minister visited Austria - Indira Gandhi 9.India's First Deep Sea Container Transshipment Port - Vizhinjam International Port is all set to put India on the global sea trade map 10.Best Fish Farmer District - Thiruvananthapuram won the State Fish Farmer Award
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: