Daily Current Affairs | Malayalam | 09 July 2024

Daily Current Affairs | Malayalam | 09 July 2024

ഡെയിലി കറൻറ് അഫയേഴ്സ് -09 ജൂലൈ 2024



1
 നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ഏത് സംസ്ഥാനത്താണ് മൈക്ക മൈനുകൾ ബാലവേല രഹിതമായി പ്രഖ്യാപിച്ചത് - ജാർഖണ്ഡ്
2
  2024 ജൂലൈ 08 ന് രാഷ്‌ട്രപതി ദ്രൗപദി മുർമു സന്ദർശിച്ച ഉദയഗിരി ഗുഹ ഏത് സംസ്ഥാനത്താണ് - ഒഡീഷ
3
  2024 ജൂലൈ 07 ന് ഫ്രാൻ‌സിൽ നടന്ന പാരീസ് ഡയമണ്ട് ലീഗിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ച ഇന്ത്യക്കാരൻ ആരാണ് - അവിനാഷ് സാബ്ലെ
4
  2024 ലെ പാരീസ് ഒളിംപിക്സ് 2024 ലെ ഇന്ത്യൻ സംഘത്തിന്റെ ഷെഫ്ഡിമിഷൻ ആരായിരിക്കും - ഗഗൻ നാരംഗ്
5
  2024 - 2026 ലെ FATF പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത് ആരാണ് - എലിസ ഡി ആൻഡ മദ്രാസോ
6
  യുണൈറ്റഡ് കിംഗ് ഡത്തിന്റെ ആദ്യ വനിതാ ധനകാര്യ മന്ത്രി ആരാണ് - റേച്ചൽ റീവ്സ്
7
  ഐ.ടി വിദ്യാഭ്യാസത്തിന്ടെ ഭാഗമായി കേരളത്തിലെ സ്കൂളുകളിൽ സ്ഥാപിതമായ ഐ.ടി ക്ലബുകൾ - ലിറ്റിൽ കൈറ്റ്സ്
8
  ട്രയൽ റൺ നടക്കുന്ന വിഴിഞ്ഞത്ത് എത്തിച്ചേരുന്ന ആദ്യ ചരക്ക് കപ്പൽ - സാൻ ഫെർണാണ്ടോ
9
  രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷൻ - ഓപ്പറേഷൻ ഥാർ
10
  4000 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയത് - പെറു


Daily Current Affairs | Malayalam |09 July 2024 Highlights:

1.National Commission for Protection of Child Rights declared mica mines child labor free in which state – Jharkhand
2.Udayagiri Cave visited by President Draupadi Murmu on 08 July 2024 - Odisha
3.Who is the Indian who set a new national record in the 3000m steeplechase at the Paris Diamond League in France on 07 July 2024 - Avinash Sable
4.2024 Paris Olympics 2024 Who will be the chief mission of the Indian team - Gagan Narang
5.Who has assumed the post of FATF President 2024 - 2026 - Elisa D'Anda Madraso
6.Who was the first female Finance Minister of the United Kingdom - Rachel Reeves
7.IT clubs established in schools in Kerala as part of IT education - Little Kites
8.First cargo ship to reach Vizhinjam for trial run - San Fernando
9.The operation conducted by the Motor Vehicle Department to catch the modified vehicles - Operation Thar
10.Remains of 4,000-year-old temple discovered - Peru


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.