Daily Current Affairs | Malayalam | 17 July 2024
ഡെയിലി കറൻറ് അഫയേഴ്സ് -17 ജൂലൈ 2024
1
കണ്ണൂരിലെ അഴീക്കലിലുള്ള സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡിൽ (സിൽക്ക്) പൊളിക്കുന്നതിനായി എത്തിയ ആദ്യ അന്തർവാഹിനിയുടെ പേര് -
ഐ.എൻ.എസ് സിന്ധുധ്വജ് 2
കേരളത്തിലെ ആനകളുടെ ജനസംഖ്യ കണക്കെടുപ്പ് 2024 അനുസരിച്ച്, കേരളത്തിലെ കാട്ടാനകളുടെ എണ്ണം എത്രയാണ് -
1793 കാട്ടാനകൾ
3
2024 ജൂലൈ ഏത് തീയതിയിലാണ് ലോക പാമ്പ് ദിനാചരണം കേരളത്തിൽ ആരംഭിച്ചത് -
16 ജൂലൈ 2024
4
ഏഷ്യയിലെ ആദ്യത്തെ ആരോഗ്യ ഗവേഷണവുമായി ബന്ധപ്പെട്ട 'പ്രീക്ലിനിക്കൽ നെറ്റ്‌വർക്ക് സൗകര്യം' എവിടെയാണ് തുറന്നത് -
ഫരീദാബാദ് 5
യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്സ് ഏജൻസിക്ക് ഇന്ത്യയുടെ വാർഷിക സംഭാവന എന്താണ് -
USD 5 ദശലക്ഷം 6
ബഹിരാകാശ ഗവേഷണ സമിതിയുടെ 45 -ആംത് സയന്റിഫിക് അസ്സംബ്ലി എവിടെയാണ് നടന്നത് - ദക്ഷിണ കൊറിയ 7
കേരളത്തിൽ 2.2 മെഗാവാട്ട് സോളാർ പ്ളാൻറ് ഉപയോഗിച്ച് സൗരോർജ്ജം ഉടൻ ആരംഭിക്കാൻ തീരുമാനിച്ച തീർത്ഥാടന മേഖല ഏതാണ് -
ശബരിമല തീർത്ഥാടന മേഖല 8
35 -ആംത് ഇന്റർനാഷണൽ ബയോളജി ഒളിമ്പ്യാഡ് 2024 എവിടെയാണ് നടന്നത് -
കസാക്കിസ്ഥാൻ 9
റുവാണ്ടയുടെ പ്രസിഡന്റ് ആയി നാലാം തവണയും ആരാകും -
പോൾ കഗാമെ
10
BSNL -ന്ടെ പുതിയ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ -
റോബർട്ട് .ജെ.രവി
Daily Current Affairs | Malayalam |17 July 2024 Highlights:
1.Name of first submarine to arrive for dismantling at Steel Industrial Kerala Limited (SILK) at Azhikkal, Kannur - INS Sindhudhwaj
2.According to Kerala elephant population census 2024, what is the number of wild elephants in Kerala – 1793 wild elephants
3.On which date July 2024 World Snake Day started in Kerala - 16 July 2024
4.Asia's first health research-related 'preclinical network facility' opened where - Faridabad
5.What is India's annual contribution to the United Nations Relief and Works Agency - USD 5 million
6.Where was the 45th Scientific Assembly of the Space Research Council held - South Korea
7.Which Pilgrimage Area in Kerala Decided to Start Solar Power Soon with 2.2 MW Solar Plant - Sabarimala Pilgrimage Area
8.Where 35th International Biology Olympiad 2024 Held – Kazakhstan
9.Who will run for the fourth term as President of Rwanda - Paul Kagame
10.New Chairman and Managing Director of BSNL - Robert J. Ravi
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: