Daily Current Affairs | Malayalam | 18 July 2024
ഡെയിലി കറൻറ് അഫയേഴ്സ് -18 ജൂലൈ 2024
1
2024 ലെ പാരീസ് ഒളിമ്പിക്‌സിന് ഇന്ത്യയിൽ നിന്ന് പങ്കെടുക്കാനുള്ള ആകെ സംഘങ്ങളുടെ എണ്ണം എത്ര -
117 കായിക താരങ്ങൾ 2
2024 ലെ പാരീസ് ഒളിംപിക്സിൽ ഇന്ത്യയിൽ നിന്നുള്ള എത്ര നായ്ക്കൾ സുരക്ഷാ ചുമതല നിർവഹിക്കും -
10 നായ്ക്കൾ
3
കുട്ടികളെ രക്ഷിക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തിയ ഓപ്പറേഷൻടെ പേര് -
നാൻഹെ ഫാരിസ്റ്റീ
4
'24 മണിക്കൂറിനുള്ളിൽ ഒരു സംഘം ഏറ്റവും കൂടുതൽ മരങ്ങൾ നട്ടു പിടിപ്പിച്ച' വിഭാഗത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിച്ച ഇന്ത്യയിലെ ഏത് നഗരമാണ് -
ഇൻഡോർ 5
ആദ്യത്തെ ഡബിൾ ഡെക്കർ മേൽപ്പാലം ആരംഭിച്ച ദക്ഷിണേന്ത്യൻ നഗരത്തിന്ടെ പേര് -
ബെംഗളൂരു 6
പൊതു ഗതാഗതം മാത്രം ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലോകത്തിലെ ഏഴ് അത്ഭുതങ്ങളും സന്ദർശിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത് ആരാണ് - മാഗ്ഡി ഈസ 7
അടുത്തിടെ നീതി ആയോഗ് പുനഃസംഘടിപ്പിച്ചു, അതിന്ടെ വൈസ് ചെയർമാൻ ആരാണ് -
സുമൻ കെ.ബെറി 8
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം ഏത് തീയതിയിലാണ് ആചരിക്കുന്നത് -
18 ജൂലൈ 2024 9
2027 വരെ യൂറോപ്യൻ പർലമെന്റിന്റെ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് -
റോബർട്ട മെറ്റ് സോള
10
കേരളത്തിൽ ഏറ്റവും കൂടുതൽ കാട്ടാനകൾ ഉള്ള വനമേഖല -
പെരിയാർ വനമേഖല
11
ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ A ടീമിന്റെ ക്യാപ്റ്റൻ -
മിന്നുമണി
Daily Current Affairs | Malayalam |18 July 2024 Highlights:
1.Total number of teams from India to participate in Paris Olympics 2024 - 117 athletes
2.How many dogs from India will perform security duty in Paris Olympics 2024 - 10 dogs
3.The operation carried out by the Railway Protection Force to save the children was called - Nanhe Faristee
4.Which city in India holds the Guinness World Record for 'Most trees planted by a team in 24 hours' - Indore
5.Bengaluru is the name of the South Indian city where the first double-decker flyover was launched
6.Who holds the Guinness World Record for visiting all seven wonders of the world in the shortest time using only public transport - Magdi Esa
7.Recently the NITI Aayog has been reconstituted and its Vice Chairman is Suman K. Berry
8.Former Chief Minister Oommen Chandy's first death anniversary is observed on which date - 18 July 2024
9.Who has been re-elected as President of the European Parliament until 2027 - Roberta Metzola
10.The forest area with the largest number of wildebeests in Kerala - Periyar forest area
11.Captain of the Indian Women's A team for the tour of Australia - Minnumani
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: