Daily Current Affairs | Malayalam | 19 July 2024
ഡെയിലി കറൻറ് അഫയേഴ്സ് -19 ജൂലൈ 2024
1
'വിങ്‌സ് ടു ഔർ ഹോപ്‌സ് - വോളിയം I' എന്ന പുസ്തകം, ഇന്ത്യയിലെ ഏത് വ്യക്തിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹാരമാണ് -
പ്രസിഡന്റ് ദ്രൗപതി മുർമു 2
2024 ജൂലൈ 18 ന് അന്തരിച്ച ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയുടെ സ്ഥാപക ഡയറക്ടർ ആയ കാർഡിയാക് സർജന്റെ പേര് -
മാർത്താണ്ഡവർമ്മ ശങ്കരൻ വലിയതാൻ
3
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 22 ഷെഡ്യൂൾ ചെയ്ത ഭാഷകളിലായി 22,000 പുസ്തകങ്ങൾ ഏത് സംഘടനയുടെ പദ്ധതിയാണ് -
വിദ്യാഭ്യാസ മന്ത്രാലയവും യു.ജി.സി യും
4
2024 ജൂലൈ 13 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയതും വലുതുമായ നഗര തുരങ്ക പദ്ധതി ഏത് സ്ഥലത്താണ് ഉദ്‌ഘാടനം ചെയ്തത് -
താനെ 5
2024 ജൂലൈ 17 ന് ആദ്യത്തെ വിദേശ ജൻ ഔഷധി കേന്ദ്രം ഏത് രാജ്യത്താണ് ഉദ്‌ഘാടനം ചെയ്തത് -
മൗറീഷ്യസ് 6
ലോകത്തിലെ ഏറ്റവും വലിയ അഞ്ച് കൽക്കരി ഖനികളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ രണ്ട് ഖനികൾ ഏതാണ് - മാഗ്ഡി ഈസ ഗേവ്രയും കുസ് മുണ്ടയും 7
2024 ജൂലൈ 16 ന് ഏത് രാജ്യത്താണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ സൗഹൃദത്തിന്ടെ പ്രതീകമായ 'മൈത്രീ ഉദ്യാൻ' ഉദ്‌ഘാടനം ചെയ്തത് -
മൗറീഷ്യസ് 8
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയും ചേർന്ന് വികസിപ്പിച്ച R 21 മലേറിയ വാക്സിൻ ആദ്യമായി പുറത്തിറക്കിയ രാജ്യം ഏതാണ് -
ഐവറി കോസ്റ്റ് 9
2024 ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരുന്ന 35 യൂറോപ്യൻ രാജ്യങ്ങൾക്കായി വിസ രഹിത നയം അവതരിപ്പിച്ച യൂറോപ്യൻ രാജ്യം ഏതാണ് -
ബെലാറസ്
10
നാസ ശുക്രനിലേക്ക് റേഡിയോ സന്ദേശം വഴി അയച്ച ഗാനം -
മിസ്സി എലിയട്ടിന്റെ 'ദി റെയിൻ'
Daily Current Affairs | Malayalam |19 July 2024 Highlights:
1.The book 'Wings to Our Hopes - Volume I' is a collection of selected speeches by any person in India - President Draupadi Murmu
2.Name of Cardiac Surgeon Founder Director of Sreechitra Tirunal Institute for Medical Sciences and Technology who passed away on 18 July 2024 - Marthandavarma Sankaran Valiyathan
3.22,000 books in 22 scheduled languages in next five years is the plan of which organization - Ministry of Education and UGC
4.On July 13, 2024 Prime Minister Narendra Modi inaugurated India's longest and largest urban tunnel project at which place - Thane
5.17th July 2024 Inaugurated the first foreign Jan Aushadhi Center in which country – Mauritius
6.Which two mines in India make it to the list of five largest coal mines in the world – Gevra and Kus Munda
7.On 16 July 2024, in which country did External Affairs Minister S. Jayashankar inaugurate 'Maitri Udyan', a symbol of friendship - Mauritius
8.Which country was the first to launch the R 21 malaria vaccine developed by Serum Institute of India and Oxford University - Ivory Coast
9.Which European country has introduced a visa-free policy for 35 European countries with effect from 19 July 2024 – Belarus
10.Song sent by NASA radio message to Venus - 'The Rain' by Missy Elliott
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: