Daily Current Affairs | Malayalam | 21 July 2024

Daily Current Affairs | Malayalam | 21 July 2024

ഡെയിലി കറൻറ് അഫയേഴ്സ് -21 ജൂലൈ 2024



1
 സർവീസ് കാലാവധി 2 വർഷം കൂടി അധികമായി നീട്ടി കിട്ടിയ സി.എസ്.ഐ.ആർ ഡയറക്ടർ ജനറൽ - എൻ.കലൈസെൽവി
2
  റെയിൽവേ സ്റ്റേഷൻ പരിസരത്തും ട്രെയിനുകളിലും മറ്റും ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തുന്ന കുട്ടികളെ രക്ഷിക്കാനുള്ള പദ്ധതി - നൻഹേ ഫരിസ്തെ
3
  100 ലേറെ വർഷങ്ങൾക്ക് ശേഷം പൊതുജനങ്ങൾക്ക് നീന്താനായി തുറന്ന് കൊടുത്ത ഫ്രഞ്ച് നദി - സെൻ നദി
4
  ഗ്രീക്ക് മുൻ നിര ഫുട്ബോൾ ക്ലബ്ബായ പാവോക്ക് തെസ്സലേനിക്കയുമായി കരാറിൽ ഒപ്പിട്ട ഇന്ത്യൻ വനിതാ ഫുട്ബോൾ താരം - മനീഷ കല്യാൺ
5
  മിസ് യൂണിവേഴ്സൽ പെറ്റിറ്റ് മത്സരത്തിൽ കിരീടം ചൂടിയത് - ഡോ.ശ്രുതി ഹെഗ്‌ഡെ
6
  നാഷണൽ ക്വാളിറ്റി അഷ്വറൻസ് അംഗീകാരം ലഭിച്ച കേരളത്തിലെ ആശുപത്രികൾ - കൊല്ലം കരവാളൂർ കുടുംബ ആരോഗ്യ കേന്ദ്രം, തൃശൂർ ദേശമംഗലം കുടുംബ ആരോഗ്യ കേന്ദ്രം
7
  കേരള സർക്കാരിന്റെ ഡിസൈൻ പോളിസിയുടെ ഭാഗമായുള്ള ആദ്യ പദ്ധതിക്ക് തുടക്കം കുറിച്ചത് - കൊല്ലം
8
  2024 അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ മികച്ച താരങ്ങൾ - ലാലിയൻസുവാല ചാംഗ്തെ (മിസോറാം), ഇന്ദുമതി കതിരേശൻ
9
  രാജ്യത്തിന്റെ 78 -ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പ്രമേയം - വികസിത ഭാരതം
10
  2024 ൽ രാജി വെച്ച യു.പി.എസ്.സി ചെയർമാൻ - മനോജ് സോണി
11
  അടുത്തിടെ കേരളത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം പൂവീച്ചകൾ - മെസെംബ്രിയസ് ബെംഗാലെൻസിസ്‌, മെസെംബ്രിയസ് ക്വാഡ്രി വിറ്റാറ്റസ്‌


Daily Current Affairs | Malayalam |21 July 2024 Highlights:

1.Director General of CSIR - N. Kalaiselvi has extended the service period by 2 more years
2.A project to rescue children found stranded in railway station premises, trains etc. - Nanhe Fariste
3.After more than 100 years, the French river - the Seine - has been opened to the public for swimming
4.Indian Women's Footballer - Manisha Kalyan signs contract with Greek top tier football club Pavok Thessaloniki 5.Crowned Miss Universal Petite Pageant - Dr. Shruti Hegde
6.Hospitals in Kerala with National Quality Assurance accreditationKollam Karavalur Family Health Center, Thrissur Desamangalam Family Health Center
7.The first project as part of the Kerala government's design policy was initiated - Kollam
8.All India Football Federation Player of the Year 2024 - Laliansuwala Changte (Mizoram), Indumati Kathiresan
9.The theme of the country's 78th Independence Day celebrations is - Vikasita Bharat
10.UPSC Chairman who resigned in 2024 - Manoj Soni
11.Recently discovered new species of flowers from Kerala - Mesembrius bengalensis and Mesembrius quadri vitatus


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.