Daily Current Affairs | Malayalam | 22 July 2024
ഡെയിലി കറൻറ് അഫയേഴ്സ് -22 ജൂലൈ 2024
1
2023-2024 സ്പാർക്കിൽ (സിസ്റ്റമാറ്റിക് പ്രോഗ്രസ്സീവ് അനലിറ്റിക്കൽ റിയൽ ടൈം റാങ്കിംഗ്) ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം -
കേരളം 2
2024 ജൂലൈയിൽ കേരളത്തിലെ ഏത് ജില്ലയിൽ നിന്നാണ് നിപ വൈറസ് ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തത് -
മലപ്പുറം ജില്ല
3
2024 ൽ ഏറ്റവും കൂടുതൽ നീറ്റ് സ്‌കോറുകൾ നേടിയ സംസ്ഥാനം ഏത് -
രാജസ്ഥാൻ
4
പാരീസ് ഒളിംപിക്‌സിൽ മത്സരിക്കുന്ന 117 ഇന്ത്യൻ അത്‍ലറ്റുകളിൽ എത്ര സായുധ സേനാംഗങ്ങൾ ഉണ്ടാകും -
24 സായുധ സേനാംഗങ്ങൾ 5
സിയാച്ചിൻ ഹിമാനിയിൽ വിന്യസിച്ച കോർപ്സ് ഓഫ് ആർമി എയർ ഡിഫൻസിൽ നിന്നുള്ള ആദ്യത്തെ വനിതാ ഓഫീസർ ആരാണ് -
ക്യാപ്റ്റൻ സുപ്രീത.സി.ടി 6
ഹംഗേറിയൻ ഗ്രാൻഡ് പ്രിക്‌സിൽ തൻ്റെ കന്നി ഫോർമുല 2 സ്പ്രിന്റ് റേസ് നേടിയത് ഇന്ത്യയിൽ നിന്ന് ആരാണ് -
കുശ് മൈനി 7
2024 ലെ തിരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് നോമിനിയായി പ്രസിഡന്റ് ജോ ബൈഡൻ ആരെയാണ് അംഗീകരിച്ചത് -
വൈസ് പ്രസിഡന്റ് കമലാ ഹാരിസ് 8
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ഇന്ത്യയുടെ അടുത്ത അംബാസിഡർ ആയി ആരെയാണ് നിയമിച്ചത് -
വിനയ് മോഹൻ ക്വാത്ര 9
അടുത്തിടെ അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് എൻഗുയെൻ ഫു ട്രോംഗ് 2018- 20 കാലയളവിൽ ഏത് രാജ്യത്തിന്റെ പ്രസിഡന്റ് ആയിരുന്നു -
വിയറ്റ്നാം
10
16 -ആംത് ഐ.ഡി.എസ്.എഫ്.എഫ്.കെ യുടെ ഭാഗമായി ഡോക്യൂമെന്ററി രംഗത്തെ സമഗ്ര സംഭാവന പുരസ്‌കാരത്തിന് അർഹരായത് -
ബേദി സഹോദരന്മാർ (നരേഷ് ബേദി, രാജേഷ് ബേദി)
11
അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 250 വിക്കറ്റ് പൂർത്തിയാക്കിയ രണ്ടാമത്തെ ഇന്ത്യൻ താരം -
ദീപ്തി ശർമ്മ
Daily Current Affairs | Malayalam |22 July 2024 Highlights:
1.2023-2024 SPARC (Systematic Progressive Analytical Real Time Ranking) Top State – Kerala
2.A death due to Nipah virus was reported from which district in Kerala in July 2024 – Malappuram district
3.Which state has highest NEET scores in 2024 – Rajasthan
4.Out of 117 Indian athletes competing in Paris Olympics, how many members of the armed forces will be there - 24 members of the armed forces
5.Who is the first woman officer from Corps of Army Air Defense to be deployed in Siachen Glacier - Captain Supreeta.C.T
6.Who from India wins maiden Formula 2 sprint race at Hungarian Grand Prix - Kush Maini
7.Who has President Joe Biden endorsed as the Democratic nominee for the 2024 election - Vice President Kamala Harris
8.Who has been appointed as India's next ambassador to the United States of America - Vinay Mohan Kwatra
9.The recently deceased Communist leader Nguyen Phu Trong was the President of which country during 2018-20 – Vietnam
10.16th IDSFFK Award Winners for Overall Contribution in Documentary - Bedi Brothers (Naresh Bedi, Rajesh Bedi)
11.Second Indian player to complete 250 wickets in women's international cricket - Deepti Sharma
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: