Daily Current Affairs | Malayalam | 24 July 2024

Daily Current Affairs | Malayalam | 24 July 2024

ഡെയിലി കറൻറ് അഫയേഴ്സ് -24 ജൂലൈ 2024



1
 ഒളിംപിക്സ് മൂവ്മെന്റിനുള്ള മികച്ച സേവനങ്ങൾക്ക് ഐ.ഒ.സി യുടെ ഒളിംപിക് ഓർഡർ ലഭിച്ചത് ഇന്ത്യയിൽ നിന്ന് ആർക്കാണ് - അഭിനവ് ബിന്ദ്ര
2
  ഇന്ത്യൻ നാവികസേനയ്ക്ക് ആദ്യമായി ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് നൽകിയ കമ്പനി - ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്
3
  ഏത് കമ്പനിയുമായി 2026 -ഓടെ ടാറ്റ അതിന്ടെ ആദ്യത്തെ H 125 ഹെലികോപ്റ്റർ പുറത്തിറക്കും - എയർ ബസ്
4
  ധനമന്ത്രി നിർമ്മല സീതാരാമൻ തൻ്റെ തുടർച്ചയായ ഏഴാം ബജറ്റ് ഏത് തീയതിയിലാണ് അവതരിപ്പിക്കുന്നത് - 23 ജൂലൈ 2024
5
  വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 46 -ആംത് സെഷൻ 2024 ജൂലൈ 22 ന് ഏത് സ്ഥലത്താണ് നടന്നത് - ന്യൂ ഡൽഹി
6
  2024 ജൂലൈ 21 ന് ഹംഗേറിയൻ ഗ്രാൻഡ് പ്രിക്‌സിൽ തൻ്റെ ആദ്യ FI കിരീടം നേടിയത് - ഓസ്കാർ പിയാസ്ട്രി
7
  ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്ടെ മുഖ്യ പരിശീലകനായി മനോലോ മാർക്വേസിനെ നിയമിച്ചു, അദ്ദേഹം ഏത് രാജ്യക്കാരനാണ് - ബാഴ്‌സലോണ, സ്പെയിൻ
8
  2023 -24 ലെ സാമ്പത്തിക സർവേ പ്രകാരം, സമ്പദ് വ്യവസ്ഥ 6.5 % ൽ നിന്ന് എത്ര ശതമാനത്തിലേക്ക് വളരാൻ സാധ്യതയുണ്ട് - - 7 ശതമാനം
9
  പാരീസ് ഒളിമ്പിക്സിൽ ടീം യു.എസ്.എ യുടെ പുരുഷ പതാക വാഹകൻ ആരായിരിക്കും - ലെബ്രോൺ ജെയിംസ്
10
  70 -ആംത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഭാഗ്യ ചിഹ്നം- നീലു


Daily Current Affairs | Malayalam |24 July 2024 Highlights:

1.Which is the inaugural film of 16th International Documentary and Short Film Festival of Kerala 2024 - Ernest Kohl : Lost and Found
2.In Union Budget 2024 - 25 Union Minister Shri Nirmala Sitharaman proposed a new pension scheme called 'Vatsalya' for which age group - Minors
3.Under the Interim Budget 2024-25 allocation for the Ministry of External Affairs, which country received the majority of the allocation – Bhutan
4.According to Interim Budget 2024-25, what is the fiscal deficit presented on 23 July 2024 - 4.9 % of GDP
5.Which country will host the 2025 Olympics Esports GamesSaudi Arabia
6.The country that built the world's first passenger train made of carbon fiber - China
7.Ministry of Defense has received the highest allocation among ministries in the Interim Budget 2024-25
8.Which sport has major allocation in Union Budget 2024 - Khelo India
9.Name of Indian hockey goalkeeper to retire after Paris 2024 Olympics - P.R Sreejesh
10.Telangana is the state where the Rajiv Gandhi Civils Abhayahastam Scheme was launched recently


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.