Daily Current Affairs | Malayalam | 25 July 2024

Daily Current Affairs | Malayalam | 25 July 2024

ഡെയിലി കറൻറ് അഫയേഴ്സ് -25 ജൂലൈ 2024



1
 കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആയി നിയമിതനായത് - അലക്‌സാണ്ടർ തോമസ്
2
  2024 ജൂലൈ 23 ന് ഇന്ത്യൻ നാവികസേനയ്ക്കായി ട്രിപുട്ട് എന്ന കപ്പൽ വിക്ഷേപിച്ചത് ഏത് കപ്പൽ നിർമ്മാതാക്കളാണ് - ഗോവ ഷിപ്യാർഡ് ലിമിറ്റഡ്
3
  ഫെഡറൽ ബാങ്കിന്റെ മാനേജിങ് ഡയറക്ടർ ആയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും നിയമിക്കപ്പെട്ടത് ആരാണ് - കെ.വി.സുബ്രഹ്മണ്യൻ
4
  ഏത് ബജറ്റിലാണ് ഇന്ത്യൻ സർക്കാർ ഏഞ്ചൽ ടാക്സ് നിർത്തലാക്കിയത് - ബജറ്റ് 2024
5
  ഏത് സംഘടനയുമായി ഗ്ലോബൽ സൗത്ത് ഇന്നൊവേഷൻ പ്രോഗ്രാമിനായി NITI ആയോഗ് അടുത്തിടെ സഹകരിച്ചു - ലോക ബൗദ്ധിക സ്വത്തവകാശ സംഘടന
6
  സ്വിസ് ഓപ്പൺ 2024 ഡബിൾസ് ഫൈനൽ മത്സരത്തിൽ വിജയിച്ച ഫ്രാൻസിന്ടെ അൽബാനോ ഒലിവെറ്റിയുടെ ഇന്ത്യൻ പങ്കാളിയുടെ പേര് - യുക്രി ഭാംബ്രി
7
  ഹെൻലി പാസ്പോർട്ട് സൂചിക 2024 അനുസരിച്ച്, സൂചികയിൽ ഇന്ത്യയുടെ റാങ്ക് എന്താണ് - 82 -ആംത്
8
  ടൂറിസ്റ്റ് വാഹനങ്ങൾക്ക് മാലിന്യ സഞ്ചികൾ കൊണ്ട് പോകുന്നത് നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം - സിക്കിം
9
  ലെബ്രോൺ ജെയിംസിനൊപ്പം ചേർന്ന് ഒളിമ്പിക് ഉദ്‌ഘാടന ചടങ്ങിൽ യു.എസ് ടീമിനായി പതാക വാഹകയായ വനിതയുടെ പേര് - കൊക്കോ ഗൗഫ്
10
  2024 ൽ പശ്ചിമ ബംഗാളിൽ നിലവിൽ വന്ന ഉരുൾപൊട്ടൽ പ്രവചന സംവിധാനം സ്ഥിതി ചെയ്യുന്നത് - കൊൽക്കത്ത


Daily Current Affairs | Malayalam |25 July 2024 Highlights:

1.Kerala State Human Rights Commission Appointed Chairperson - Alexander Thomas
2.On 23rd July 2024 the vessel Triput was launched for the Indian Navy by which shipbuilder - Goa Shipyard Ltd.
3.Who has been appointed as the Managing Director and Chief Executive Officer of Federal Bank - K.V Subramanian
4.In which budget Indian government abolished angel tax - Budget 2024
5.NITI Aayog recently partnered with which organization for Global South Innovation Program – World Intellectual Property Organization
6.Swiss Open 2024 doubles final winner Francine Albano Olivetti's Indian partner named - Ukri Bhambri
7.According to Henley Passport Index 2024, India's rank in the index is - 82nd
8.Indian state - Sikkim has made it mandatory for tourist vehicles to carry garbage bags
9.Coco Gough Named Female Flag Bearer for Team USA at Olympic Opening Ceremony with LeBron James
10.Landslide Forecasting System launched in West Bengal in 2024 located at - Kolkata



ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.