Daily Current Affairs | Malayalam | 26 June 2024
ഡെയിലി കറൻറ് അഫയേഴ്സ് -26 ജൂൺ 2024
1
പതിനെട്ടാം ലോക്സഭയിൽ 'ഇന്ത്യ' ബ്ലോക്കിൽ കേരളത്തിൽ നിന്ന് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നത് ആരാണ് -
കൊടിക്കുന്നിൽ സുരേഷ് 2
ആദ്യത്തെ ഇന്റർനാഷണൽ ഡയറി ഫെഡറേഷൻ റീജിയണൽ ഡയറി കോൺഫറൻസ് ഏഷ്യാ പസിഫിക് 2024 ഏത് സ്ഥലത്താണ് നടക്കുന്നത് - കൊച്ചി
3
ലെഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിക്ക് ശേഷം ആർമി ഉപമേധാവി ആരായിരിക്കും -
ലെഫ്റ്റനൻ്റ് ജനറൽ എൻ.എസ്.രാജ സുബ്രഹ്മണി 4
ടി-20 യിൽ 200 സിക്‌സറുകൾ നേടുന്ന ആദ്യ കളിക്കാരൻ ആരാണ് -
രോഹിത് ശർമ്മ 5
വേൾഡ് ക്രാഫ്റ്റ്സ് കൗൺസിൽ 'വേൾഡ് ക്രാഫ്റ്റ് സിറ്റി' ആയി ഔദ്യോഗികമായി അംഗീകരിച്ച ജമ്മു കാശ്മീരിലെ ഏത് സ്ഥലമാണ് -
ശ്രീനഗർ 6
2024 ലെ കണക്കനുസരിച്ച്, രാഷ്ട്രത്തലവനായോ ഗവണ്മെന്റിന്റെ തലവനായോ പ്രവർത്തിക്കാൻ ഇതുവരെ എത്ര രാജ്യങ്ങൾ ഒരു സ്ത്രീയെ അനുവദിച്ചിട്ടുണ്ട് - 26 രാജ്യങ്ങൾ 7
2024 ജൂണിൽ രാജ്യസഭാ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് -
ജെ.പി.നദ്ദ 8
അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വംശനാശ ഭീഷണി നേരിടുന്നവരുടെ പട്ടികയിൽ നിന്ന് വംശനാശ ഭീഷണിക്ക് സാധ്യതയുള്ളവരുടെ പട്ടികയിലേക്ക് മാറ്റപ്പെട്ട ജീവി -
ഐബീരിയൻ ലിങ്‌സ് 9
യൂറോ കപ്പിൽ ഗോൾ നേടിയ ഏറ്റവും പ്രായം കൂടിയ താരം -
ലൂക്ക മോഡ്രിച്ച്
10
2024 ജൂണിൽ അന്തരിച്ച ഇംഗ്ലീഷ് സ്റ്റാറ്റിസ്റ്റിഷ്യൻ -
ഫ്രാങ്ക് ടെക്ക്‌വർത്ത്
Daily Current Affairs | Malayalam |26 June 2024 Highlights:
1.Who is contesting for the post of Speaker from Kerala in the 'India' block in the 18th Lok Sabha - Kodikunnil Suresh
First International Dairy Federation Regional Dairy Conference Asia Pacific 2024 will be held at which venue – Kochi
Who will succeed Lt Gen Upendra Dwivedi as Vice Chief of Army - Lt Gen N.S Raja Subramani
Who is the first player to hit 200 sixes in T20Is - Rohit Sharma
Which place in Jammu and Kashmir has been officially recognized as a 'World Craft City' by the World Crafts Council - Srinagar
As of 2024, how many countries have allowed a woman to serve as head of state or government - 26 countries
Elected Rajya Sabha Leader in June 2024 - J.P Nadda
A species that has been moved from the list of threatened to endangered according to a recent report - the Iberian lynx
Oldest player to score a goal in the Euro Cup - Luka Modric
English statistician who died in June 2024 - Frank Teckworth
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: