Daily Current Affairs | Malayalam | 27 June 2024

Daily Current Affairs | Malayalam | 27 June 2024

ഡെയിലി കറൻറ് അഫയേഴ്സ് -27 ജൂൺ 2024



1
 2024 ജൂൺ 26 ന് ലോക്‌സഭാ സ്പീക്കർ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് - ഓം ബിർള
2
  2024 ജൂൺ 26 ന് ഡി.ആർ.ഡി.ഒ ഏത് പ്രതിരോധ സേനയ്ക്ക് വേണ്ടി മീഡിയം റേഞ്ച് മൈക്രോവേവ് ഒബ്സ്ക്യൂറൻറ് ചാഫ് റോക്കറ്റ് കൈമാറി - നാവികസേന
3
  ഗാസിയാബാദ് കാമ്പസിലെ സുവർണ ജൂബിലി ആഘോഷ വേളയിൽ സെൻട്രൽ ഇലക്ട്രോണിക്‌സ് ലിമിറ്റഡിന് എന്ത് തരം പദവി ലഭിച്ചു - 'മിനി രത്ന' നില (വിഭാഗം 1)
4
  100 -ആമത്തെ പൂർണ്ണ അംഗമായി അന്താരാഷ്ട്ര സോളാർ അലയൻസിൽ ചേർന്ന രാജ്യം - പരാഗ്വേ
5
  ഏകദിനത്തിൽ തുടർച്ചയായി സെഞ്ചുറികൾ നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരത്തിന്റെ പേര് - സ്മൃതി മന്ഥാന
6
  ചന്ദ്രന്റെ വിദൂര ഭാഗത്ത് നിന്ന് ഭൂമിയിലേക്ക് സാമ്പിളുകൾ വിജയകരമായി കൊണ്ട് വന്ന ഒരേയൊരു ബഹിരാകാശ പേടകം ഏതാണ് - Chang'e6 ലാൻഡർ
7
  ഇന്റർനാഷണൽ ഡയറി ഫെഡറേഷന്റെ ആദ്യ ഏഷ്യാ പസിഫിക് ഡയറി കോൺഫറൻസ് 2024 ന്ടെ വേദി - കൊച്ചി
8
  ഉപരി പഠനത്തിന് അർഹതയുണ്ടായിട്ടും ആഗ്രഹിച്ച കോഴ്‌സിന് പ്രവേശനം ലഭിക്കാത്തവർക്ക് ഏത് പ്രായത്തിലും ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് പ്ലസ്‌ടു നേടാനുള്ള കേരള സർക്കാർ പദ്ധതി - സ്‌കോൾ കേരള (SCOLE - KERALA)
9
  നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് ഇടപാടുകാർക്ക് യു.പി.ഐ മുഖേന സൗകര്യ പ്രദമായി ഇടപാടുകൾ നടത്താവുന്ന റുപേ വേവ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചത് - ഫെഡറൽ ബാങ്ക്
10
  ഇന്ത്യയുടെ ഇന്റലിജൻസ് ബ്യൂറോ തലവൻ - തപൻ കുമാർ ദേഖ


Daily Current Affairs | Malayalam |27 June 2024 Highlights:

1.Who was re-elected Lok Sabha Speaker on 26 June 2024 - Om Birla
2.On June 26, 2024, DRDO handed over Medium Range Microwave Obscurant Chaff Rocket to which defense force – Navy
3.What kind of status did Central Electronics Ltd. get during its Golden Jubilee celebrations at Ghaziabad Campus - 'Mini Ratna' status (Category 1)
4.Paraguay becomes the 100th full member country to join the International Solar Alliance
5.Smriti Manthana is the Indian women cricketer who has scored consecutive centuries in ODIs
6.Which is the only spacecraft to successfully bring samples back to Earth from the far side of the Moon - Chang'e6 Lander
7.Venue of International Dairy Federation's first Asia Pacific Dairy Conference 2024 - Kochi
8.Kerala government scheme to register online and get Plus two at any age for those who are eligible for higher studies but do not get admission in the desired course - SCOLE - KERALA
9.Federal Bank in collaboration with National Payments Corporation of India launched RuPayWave Credit Card to enable customers to conveniently transact through UPI
10.India's Intelligence Bureau Chief - Tapan Kumar Dekha


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.