Daily Current Affairs | Malayalam | 05 August 2024

Daily Current Affairs | Malayalam | 05 August 2024

ഡെയിലി കറൻറ് അഫയേഴ്സ് -05 ഓഗസ്റ്റ് 2024



1
 Ypthima cantliei എന്ന നല്ല വളയങ്ങളുള്ള ചിത്രശലഭം 61 വർഷത്തിന് ശേഷം ഏത് സംസ്ഥാനത്താണ് കണ്ടെത്തിയത് - അരുണാചൽ പ്രദേശ്
2
  ഡയറക്ടർ ജനറൽ ബി.എസ്.എഫിന്ടെ അധിക ചുമതല ഏറ്റെടുത്ത സശസ്‌ത്ര സീമ ബല്ലിന്ടെ ഡയറക്ടർ ജനറലിന്ടെ പേര് - ദൽജിത് സിംഗ് ചൗധരി
3
  പാരീസ് ഒളിംപിക്സിൽ കേപ് വെർഡെ രാജ്യത്തിനായി മെഡൽ നേടിയ ആദ്യ വ്യക്തി ആരാണ് - ഡേവിഡ് ഡി പിന
4
  മൂന്ന് തവണ ലോക ചാമ്പ്യൻ ആയ ജോഷ്വ ചെപ്റ്റഗെ പാരീസ് ഒളിംപിക്‌സിൽ 10,000 മീറ്റർ വിജയിച്ചത് ഏത് രാജ്യത്തു നിന്നാണ് - ഉഗാണ്ട
5
  2024 ഓഗസ്റ്റിൽ ഇന്ത്യയുടെ നേതൃത്വത്തിലുളള സംഘം എത്ര പുതിയ ഭീമൻ റേഡിയോ ഉറവിടങ്ങൾ തിരിച്ചറിഞ്ഞു - 34 പുതിയ ഭീമൻ റേഡിയോ ഉറവിടങ്ങൾ
6
  2024 ലെ പാരീസ് ഒളിംപിക്സിലെ പുരുഷ വിഭാഗം ഫൈനൽ സിംഗിൾസ് ടെന്നീസ് വിജയിച്ചത് ആരാണ് - നൊവാക് ജോക്കോവിച്ച്
7
  കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കാലവർഷത്തിൽ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ച ജില്ല - കണ്ണൂർ
8
  ഒളിമ്പിക്‌സ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്നത് - മനു ഭാക്കർ
9
  ടെന്നീസിലെ കരിയർ ഗോൾഡൻ സ്ലാം നേടുന്ന 5 -ആംതെ താരം - നൊവാക് ജോക്കോവിച്ച്
10
  പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനാകുന്നത് - കെ.സി.വേണുഗോപാൽ


Daily Current Affairs | Malayalam |05 August 2024 Highlights:

1.Ypthima cantliei fine-ringed butterfly discovered after 61 years in which state - Arunachal Pradesh
2.Sashastra Seema Balin who took additional charge of Director General BSF Name of Director General - Daljit Singh Chaudhary
3.Who was the first person to win a medal for Cape Verde at the Paris Olympics - David de Pina
4.Three-time world champion Joshua Cheptage won the 10,000m at the Paris Olympics from which country - Uganda
5.How many new giant radio sources were identified by India-led team in August 2024 - 34 new giant radio sources
6.Who won the 2024 Paris Olympics men's final singles tennis - Novak Djokovic
7.According to the report of the Central Meteorological Department, the district that received the most rainfall in the state during the monsoon - Kannur
8.Who will fly the Indian flag at the closing ceremony of the Olympics - Manu Bhakar
9.5th Player to Win Career Golden Slam in Tennis - Novak Djokovic
10.The Chairman of the Public Accounts Committee of Parliament - K.C Venugopal

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.