Daily Current Affairs | Malayalam | 04 August 2024
ഡെയിലി കറൻറ് അഫയേഴ്സ് -04 ഓഗസ്റ്റ് 2024
1
ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയും ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരും യു.എസിന്റെ ഏത് ദൗത്യത്തിലേക്കാണ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് -
ആക്‌സിയം 4 2
ആഗോള കാർഷിക കയറ്റുമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം - എട്ടാമത്തേത്
3
നടന്നു കൊണ്ടിരിക്കുന്ന പാരീസ് ഒളിംപിക്‌സ് 2024 ബോക്‌സിംഗ് ഇവന്റുകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ റഫറി ആരാണ് -
ലെഫ്റ്റനൻ്റ് കേണൽ കബിലൻ സായ് അശോക്
4
2024 ജൂലൈ 31 വരെയുള്ള 2024 -25 അസ്സസ്സ്മെൻ്റ് വർഷത്തിനായുള്ള ആദായ നികുതി റിട്ടേണുകളുടെ ആകെ എണ്ണം എത്ര -
7.28 കോടി 5
വനിതാ ശിശു വികസന മന്ത്രാലയത്തിന്ടെ സാക്ഷ്യം അംഗനവാടി പോഷൻ 2.0, മിഷൻ ശക്തി, മിഷൻ വാത്സല്യ എന്നിവ ഏകീകരിക്കുന്നതിന്ടെ ലക്‌ഷ്യം എന്താണ് -
മികച്ച നിർവ്വഹണത്തിനും കാര്യക്ഷമമായ നിരീക്ഷണത്തിനും 6
2024 ഓഗസ്റ്റ് 02 ന് ആരംഭിച്ച ഗവർണർമാരുടെ ദ്വിദിന സമ്മേളനത്തിന് നേതൃത്വം നൽകിയത് ആരാണ് -
പ്രസിഡന്റ് ദ്രൗപതി മുർമു 7
2024 ജൂലൈ 25 ന് 328 -ആംത് റഷ്യൻ നാവിക ദിന പരേഡ് ആഘോഷത്തിൽ പങ്കെടുക്കാൻ റഷ്യയിൽ എത്തിയ ഇന്ത്യൻ നാവിക കപ്പലിന്റെ പേര് -
ഐ.എൻ.എസ് തബർ 8
52 വർഷത്തിന് ശേഷം, 2024 ലെ പാരീസ് ഒളിംപിക്‌സിൽ ഏത് ടീമിന് എതിരെയാണ് ഇന്ത്യൻ ഹോക്കി ടീം ചരിത്ര വിജയം നേടിയത് -
ഓസ്ട്രേലിയ 9
2024 ഓഗസ്റ്റ് 01 ന് യു.എസിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് നോമിനേഷൻ നേടിയത് ആരാണ് -
മേജർ സീത ഷെൽക്കെ 10
ഉത്തർപ്രദേശിലെ സോട്ട് നദിയുടെ പുനരുജ്ജീവന പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ -
മനീഷ് ബൻസാൽ
Daily Current Affairs | Malayalam |04 August 2024 Highlights:
1.State's first Marine Oceanarium comes into existence - Kollam
2.Madras High Court declares Right to Education Act applicable to nursery admissions
3.Military exercise - Tarang Shakti to begin in August and September 2024 led by Indian Air Force
4.India's first 3D printed school comes into existence - Itanagar, Arunachal Pradesh
5.Countries that released prisoners in August 2024 - USA, Russia
6.The country that banned Instagram in August 2024 - Turkey
7.Lakshya Sen becomes the first Indian player to reach semi-finals in Olympic Badminton Men's Singles
8.Britain's former world number one to retire from tennis in August 2024 - Andy Murray
9.Appointed Director, Central Marine Fisheries Institute - Grinson George
10.Multilingual scholar, poet and translator who passed away in August 2024 - Prof. C.G Rajagopal
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: