Daily Current Affairs | Malayalam | 09 August 2024
ഡെയിലി കറൻറ് അഫയേഴ്സ് -09 ഓഗസ്റ്റ് 2024
1
2024 ലെ പാരീസ് ഒളിംപിക്‌സിൽ നീരജ് ചോപ്ര പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ നേടിയ മെഡൽ -
വെള്ളി മെഡൽ 2
2024 പാരീസ് ഒളിംപിക്‌സിൽ ഏത് രാജ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം നേടിയത് - സ്പെയിൻ
3
ഇന്ത്യയിൽ ഏത് ദിവസം ആഘോഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഹർ ഘർ തിരംഗ ക്യാമ്പയ്നിനായി ഇന്ത്യയിലെ ജനങ്ങളോട് അഭ്യർത്ഥിച്ചത് -
സ്വാതന്ത്ര്യ ദിനം
4
ഓഗസ്റ്റ് 15 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കാൻ ഏത് വിക്ഷേപണ വാഹനമാണ് ഉപയോഗിക്കുന്നത് -
ചെറിയ ഉപഗ്രഹ വിക്ഷേപണ വാഹനം 5
ലഡാക്കിൽ പർവത് പ്രഹാർ അഭ്യാസം നടത്തിയത് ഏത് സായുധ സേനയാണ് -
ഇന്ത്യൻ ആർമി 6
ആർ.ബി.ഐ തുടർച്ചയായ ഒൻപതാം തവണയും റിപ്പോ നിരക്ക് എത്ര ശതമാനത്തിൽ നിലനിർത്തി -
6.5 % 7
2001 ലും 2006 ലും മുഖ്യമന്ത്രിയായിരുന്ന പശ്ചിമ ബംഗാളിലെ ഏത് മുഖ്യമന്ത്രിയാണ് 2024 ഓഗസ്റ്റ് 08 ന് അന്തരിച്ചത് -
ബുദ്ധദേവ് ഭട്ടാചാരി 8
2024 ലെ ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ ഏറ്റവും ഉയർന്ന റാങ്കുള്ള ഇന്ത്യൻ കമ്പനി ഏതാണ് -
റിലയൻസ് ഇൻഡസ്ട്രീസ് 9
2024 ഓഗസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അഡിഷണൽ സെക്രട്ടറി ആയി നിയമിതനായത് -
അമിത് സിംഗ് നേഗി Daily Current Affairs | Malayalam |09 August 2024 Highlights:
1.Neeraj Chopra Men's Javelin Throw Medal - Silver Medal at Paris Olympics 2024
2.2024 Paris Olympics India defeated which country to win bronze - Spain
3.Prime Minister Narendra Modi appealed to the people of India for the Har Ghar Tiranga Campaign to celebrate which day in India - Independence Day
4.Which launch vehicle will be used to launch Earth observation satellite from Sriharikota on August 15 - Small Satellite Launch Vehicle
5.Prabhav Prahar exercise was conducted in Ladakh by which armed forces – Indian Army
6.RBI has kept the repo rate at what percentage for the ninth consecutive time - 6.5 %
7.Which Chief Minister of West Bengal who was Chief Minister in 2001 and 2006 died on 08 Aug 2024 - Buddhadev Bhattacharya
8.Which Indian company will rank highest in Fortune Global 500 list 2024 - Reliance Industries
9.Appointed Additional Secretary, Prime Minister's Office in August 2024 - Amit Singh Negi
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: