0 views

Daily Current Affairs | Malayalam | 10 August 2024

Daily Current Affairs | Malayalam | 10 August 2024

ഡെയിലി കറൻറ് അഫയേഴ്സ് -10 ഓഗസ്റ്റ് 2024



1
 2024 ലെ പാരീസ് ഒളിംപിക്‌സിൽ അമൻ സെഹ്രാവത്തിന് വെങ്കല മെഡൽ ലഭിച്ചത് ഏത് ഇനത്തിലാണ് - ഗുസ്തി
2
  ഒളിമ്പിക് ഗെയിംസിന്റെ സമാപന ചടങ്ങിൽ മനു ഭാക്കറിനൊപ്പം രണ്ടാമത്തെ ഇന്ത്യൻ പതാക വാഹകൻ ആരായിരിക്കും - പി.ആർ.ശ്രീജേഷ്
3
  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യു.പി.ഐ പേയ്‌മെന്റ് പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് എത്രയായി ഉയർത്തി - 5 ലക്ഷം രൂപ
4
  ഏറ്റവും ഭാരം കുറഞ്ഞ ഫ്രണ്ട് ഹാർഡ് ആർമർ പാനൽ അടങ്ങുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച സ്ഥാപനമേത് - ഡി.ആർ.ഡി.ഒ
5
  MCX എന്നറിയപ്പെടുന്ന മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആരായിരിക്കും - പ്രവീണ റായ്
6
  ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷം ബംഗ്ലാദേശിന്റെ ഇടക്കാല ഗവണ്മെന്റിന്റെ തലവനായി സത്യപ്രതിജ്ഞ ചെയ്തത് ആരാണ് - നൊബേൽ സമ്മാന ജേതാവ് - മുഹമ്മദ് യൂനുസ്
7
  2024 ഓഗസ്റ്റിൽ ട്യുണീഷ്യയുടെ പ്രധാനമന്ത്രിയായി നിയമിതനായത് - കമൽ മദൂരി
8
  വിജിലൻസ് ഡയറക്ടർ ആയി നിയമിതനായത് - യോഗേഷ് ഗുപ്ത
9
  ബീവറേജസ് കോർപ്പറേഷൻ എം.ഡി ആയി നിയമിതനായത് - ഹർഷിത അട്ടല്ലൂരി
10
  യു.പി.ഐ വഴി പണമിടപാടുകൾ നടത്താനുള്ള പുതുക്കിയ പരിധി - 5 ലക്ഷം
11
  ഡിസാസ്റ്റർ മാനേജ്‌മന്റ് ഇൻഷുറൻസ് സ്‌കീം ആരംഭിക്കുന്ന ആദ്യ സംസ്ഥാനം - നാഗാലാ‌ൻഡ്


Daily Current Affairs | Malayalam |10 August 2024 Highlights:

1.Aman Sehrawat won bronze medal in Paris Olympics 2024 in which event - Wrestling
2.Who will be the second Indian flag bearer along with Manu Bhaker at the closing ceremony of the Olympic Games - P.R Sreejesh
3.The Reserve Bank of India has raised the UPI payment limit from Rs 1 lakh to Rs 5 lakh
4.Bullet proof jacket with lightest front hard armor panel developed by DRDO - DRDO
5.Who will be the new Managing Director and Chief Executive Officer of Multi Commodity Exchange of India popularly known as MCX - Praveena Rai
6.Who was sworn in as the head of Bangladesh's interim government after Sheikh Hasina's resignation - Nobel Laureate - Muhammad Yunus
7.Appointed Prime Minister of Tunisia in August 2024 - Kamal Madhuri
8.Appointed as Director of Vigilance - Yogesh Gupta
9.Beverages Corporation Appointed M D - Harshita Attaluri
10.Revised limit for making money transactions through UPI - 5 lakhs
11.First state to launch Disaster Management Insurance Scheme - Nagaland

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.