Daily Current Affairs | Malayalam | 18 August 2024
ഡെയിലി കറൻറ് അഫയേഴ്സ് -18 ഓഗസ്റ്റ് 2024
1
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്ടെ ബോളിങ് പരിശീലകനായി നിയമിതനാകുന്നത് -
മോണി മോർക്കൽ 2
കെനിയൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായി നിയമിതനാകുന്ന ഇന്ത്യക്കാരൻ - ദോഡ ഗണേശ്
3
2024 ൽ മഹാരാഷ്ട്ര ഗവണ്മെന്റിന്റെ രാജ് കപൂർ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചത് -
ആശ പരേഖ്
4
കൃഷി വകുപ്പിന്റെ പദ്ധതികൾ മികവോടെ നടപ്പിലാക്കിയ കൃഷി ഭവനുള്ള അവാർഡ് -
പുതൂർ കൃഷി ഭവൻ 5
NI Act പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ കോടതി ആരംഭിക്കുന്നത് -
കൊല്ലം 6
സ്വകാര്യ സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഒരു ദിവസം ആർത്തവ അവധി പ്രഖ്യാപിച്ച സംസ്ഥാനം -
ഒഡീഷ 7
2024 ഓഗസ്റ്റിൽ വനിതാ കമ്മീഷൻ അംഗത്വം രാജി വെച്ചത് -
ഖുശ്‌ബു 8
കർഷകരെ ബോധവത്കരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്തിന്ടെ മാതൃകയിൽ ആരംഭിച്ച പ്രതിമാസ പരിപാടി -
കിസാൻ കി ബാത്ത് Daily Current Affairs | Malayalam |18 August 2024 Highlights:
1.Moni Morkel Appointed as Bowling Coach of Indian Cricket Team
2.Indian to be appointed coach of Kenyan cricket team - Doda Ganesh
3.2024 Maharashtra Government Raj Kapoor Comprehensive Contribution Award - Asha Parekh
4.Award for Krishi Bhavan - Putur Krishi Bhavan for excellent implementation of the projects of the Department of Agriculture
5.Country's first digital court to hear cases under NI Act starts - Kollam
6.State - Odisha announces one day menstural leave for women working in private government sectors
7.Khushbu resigned as a member of the Women's Commission in August 2024
8.Kisan Ki Baath, a monthly program launched on the lines of Prime Minister Narendra Modi's Mann Ki Baath to educate farmers
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: