Daily Current Affairs | Malayalam | 17 August 2024

Daily Current Affairs | Malayalam | 17 August 2024

ഡെയിലി കറൻറ് അഫയേഴ്സ് -17 ഓഗസ്റ്റ് 2024



1
 54 -ആം കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള അവാർഡ് നേടിയത് ആരാണ് - പൃഥ്വിരാജ് സുകുമാരൻ
2
  2024 -ലെ ഇന്ത്യയുടെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാളം സിനിമ ഏതാണ് - ആട്ടം
3
  2024 ഓഗസ്റ്റ് 16 ന് EOS -08 വിക്ഷേപിക്കാൻ ISRO ഉപയോഗിച്ച വിക്ഷേപണ വാഹനം ഏതാണ് - എസ്.എസ്.എൽ.വി ഡി 3
4
  പാരീസ് പാരാലിമ്പിക്‌സ്‌ ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വാഹകർ ആരായിരിക്കും - സുമിത് ആന്റിലും ഭാഗ്യശ്രീ ജാദവും
5
  17 -ആംത് ദിവ്യ കലാമേള എവിടെയാണ് നടക്കുന്നത് - റായ്‌പൂർ
6
  പാർലമെൻറ് നാമനിർദ്ദേശം സ്ഥിരീകരിച്ചതിന് ശേഷം തായ്‌ലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായത് - പേടോങ്ടർൻ ഷിനവത്ര
7
  ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ പുതിയ അംബാസിഡർ ആയി ആരാണ് നിയമിതനായത് - ശ്രീ പർവ്വതനേനി ഹരീഷ്
8
  സെൻട്രൽ വാട്ടർ കമ്മീഷൻ വികസിപ്പിച്ച 'ഫ്ലഡ് വാച്ച് ഇന്ത്യ 2.0' ആപ്പ് അടുത്തിടെ പുറത്തിറക്കിയ മന്ത്രാലയമേത് - കേന്ദ്ര ജലശക്തി മന്ത്രാലയം
9
  അടുത്തിടെ ഏത് ഏഷ്യൻ രാജ്യത്താണ് ആദ്യമായി കുരങ്ങുപനി റിപ്പോർട്ട് ചെയ്തത് - പാകിസ്ഥാൻ
10
  ഇന്ത്യയിലെ ഏറ്റവും നീളമേറിയ ക്ഷേത്ര ചുവർ ചിത്രം ഒരുങ്ങുന്നത് - കതിരൂർ സൂര്യ നാരായണ ക്ഷേത്രം


Daily Current Affairs | Malayalam |17 August 2024 Highlights:

1.Who won the best actor award at the 54th Kerala State Film Awards - Prithviraj Sukumaran
2.Which Malayalam movie has been selected as the best film at India's National Film Awards 2024 - Attam
3.Which launch vehicle ISRO used to launch EOS-08 on August 16, 2024 – SSLV D3
4.Who will be India's flag bearers at Paris Paralympics opening ceremony - Sumit Antil and Bhagyashree Jadhav
5.Where is the 17th Divya Kala Mela being held - Raipur
6.Patongtern Shinawatra Becomes Thailand's Youngest Prime Minister After Parliamentary Nomination Confirmed
7.Who has been appointed as the new Ambassador of India to the United Nations - Shri Parvataneni Harish
8.'Flood Watch India 2.0' app developed by the Central Water Commission was recently launched by the Ministry - Ministry of Water Resources
9.Recently in which Asian country was the first monkey fever reported - Pakistan
10.India's longest temple mural is in the works - Kathirur Surya Narayana Temple

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.