Daily Current Affairs | Malayalam | 20 August 2024

Daily Current Affairs | Malayalam | 20 August 2024

ഡെയിലി കറൻറ് അഫയേഴ്സ് -20 ഓഗസ്റ്റ് 2024



1
 ഇന്ത്യൻ പുരുഷ ടീമിന്റെ ബൗളിംഗ് കോച്ച് ആയി നിയമിതനായ മോർണി മോർക്കൽ ഏത് രാജ്യക്കാരനാണ് - ദക്ഷിണാഫ്രിക്ക
2
  ഐ.സി.സി U 19 വനിതാ ടി-20 ലോകകപ്പ് 2025 ജനുവരി 18 മുതൽ ഫെബ്രുവരി വരെ ഏത് രാജ്യത്താണ് നടക്കുന്നത് - മലേഷ്യ
3
  ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതി തുറന്ന കിഴക്കൻ ഘട്ടത്തിലെ ഏത് ജലവൈദ്യുത നിലയമാണ് 2024 ഓഗസ്റ്റ് 19 ന് 69 വർഷത്തെ സേവനം പൂർത്തിയാക്കുന്നത് - മച്കുണ്ഡ് ജലവൈദ്യുത പദ്ധതി
4
  2024 ഓഗസ്റ്റ് 19 ന് അന്തരിച്ച കേരളത്തിൽ നിന്നുള്ള മുൻ കരസേനാ മേധാവിയുടെ പേര് - സുന്ദര രാജൻ പത്മനാഭൻ
5
  2024 ഓഗസ്റ്റ് 19 മുതൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രിയുടെ പേര് - ഡാറ്റോ സെരി അൻവർ ബിൻ ഇബ്രാഹിം
6
  2024 ൽ ലോക സംസ്കൃത ദിനം ആചരിച്ചത് ഏത് തീയതിയിലാണ് - 19 ഓഗസ്റ്റ്
7
  2024 ഓഗസ്റ്റിൽ സ്റ്റീൽ മന്ത്രാലയം സെക്രട്ടറി ആയി നിയമിതനായത് - സന്ദീപ് പൗണ്ട്രിക്
8
  2024 ഓഗസ്റ്റിൽ ഇന്ത്യ സന്ദർശിച്ച നേപ്പാൾ വിദേശകാര്യ വകുപ്പ് മന്ത്രി - അർസു റാണ ദയൂബ
9
  അണ്ടർ 17 വനിതാ ഫുട്ബോൾ മത്സരത്തിന്റെ അസിസ്റ്റൻറ് റഫറിയാകുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത - റീയോലാംഗ് ധർ


Daily Current Affairs | Malayalam |20 August 2024 Highlights:

1.Morne Morkel, who has been appointed as the Indian men's bowling coach, hails from which country - South Africa
2.ICC U 19 Women's T20 World Cup 2025 will be held from 18 January to February 2025 in which country – Malaysia
3.Which hydropower plant in Eastern Ghats inaugurated by India's first president will complete 69 years of service on 19 August 2024 - Machkund Hydropower Project
4.Name of Ex Army Chief from Kerala who passed away on 19 August 2024 - Sundara Rajan Padmanabhan
5.Name of Malaysian Prime Minister who is in India for a three-day visit from 19 August 2024 - Dato' Seri Anwar Bin Ibrahim
6.World Sanskrit Day was observed in 2024 on which date – 19 August
7.Appointed as Secretary, Ministry of Steel in August 2024 - Sandeep Poundrik
8.Nepalese Minister of Foreign Affairs - Arsu Rana Dayuba visited India in August 2024
9.Reyolang Dhar - Second Indian woman to be Assistant Referee of U17 Women's Football Match

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.