Daily Current Affairs | Malayalam | 21 August 2024

Daily Current Affairs | Malayalam | 21 August 2024

ഡെയിലി കറൻറ് അഫയേഴ്സ് -21 ഓഗസ്റ്റ് 2024



1
 ഐ.പി.എൽ 2022 മുതൽ ഐ.പി.എൽ 2023 വരെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് രേഖപ്പെടുത്തിയ വളർച്ചയുടെ ശതമാനം എത്രയാണ് - 116 ശതമാനം
2
  117 -ആം വയസ്സിൽ സ്പെയിനിൽ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയുടെ പേര് - മരിയ ബ്രാന്യാസ്
3
  നാഷണൽ ജിയോ സയൻസ് അവാർഡുകൾ ഏർപ്പെടുത്തിയ മന്ത്രാലയമേത് - ഖനി മന്ത്രാലയം
4
  നെറ്റ് സീറോ കാർബൺ എമിഷൻ എയർപോർട്ട് പദവി നേടിയ ആദ്യ ഇന്ത്യൻ വിമാനത്താവളം ഏതാണ് - ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
5
  2024 ലെ ലോക മാനുഷിക ദിനത്തിന്റെ തീം എന്താണ് - #Act For Humanity
6
  തുടർച്ചയായി മൂന്നാമത്തെ മികച്ച എയർപോർട്ട് അവാർഡ് ലഭിക്കുന്ന ഇന്ത്യയിലെ വിമാനത്താവളം ഏതാണ് - രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് - ഹൈദരാബാദ്
7
  2024 ഓഗസ്റ്റിൽ ഡെന്മാർക്ക് സന്ദർശിച്ച ഇന്ത്യൻ നാവികസേനാ കപ്പൽ - ഐ.എൻ.എസ് തബർ
8
  2024 ഓഗസ്റ്റിൽ നിർബന്ധിത സൈനിക സേവനം പുനഃ സ്ഥാപിക്കാൻ ഒരുങ്ങുന്ന യൂറോപ്യൻ രാജ്യം - ക്രൊയേഷ്യ
9
  സൗദി സൂപ്പർ കപ്പിൽ ജേതാക്കളായത് - അൽ ഹിലാൽ
10
  ഭക്ഷ്യ സുരക്ഷയ്ക്കായി സയനൈഡ് സെൻസർ വികസിപ്പിച്ച സർവകലാശാല - സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള


Daily Current Affairs | Malayalam |21 August 2024 Highlights:

1.What is the percentage of growth recorded by Board of Control for Cricket in India from IPL 2022 to IPL 2023 - 116 percent
2.The name of the world's oldest person who died in Spain at the age of 117 - Maria Branyas
3.National GeoScience Awards are instituted by the Ministry - Ministry of Mines
4.Which is the first Indian airport to achieve Net Zero Carbon Emission Airport status - Indira Gandhi International Airport
5.What is the theme of World Humanitarian Day 2024 - #ActForHumanity
6.Which airport in India has received the third best airport award in a row - Rajiv Gandhi International Airport - Hyderabad
7.Indian Navy Ship - INS Tabar visited Denmark in August 2024
8.Croatia is the European country set to reinstate conscription in August 2024
9.Saudi Super Cup winners - Al Hilal
10.University developed cyanide sensor for food safety - Central University of Kerala

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.