Daily Current Affairs | Malayalam | 23 August 2024

Daily Current Affairs | Malayalam | 23 August 2024

ഡെയിലി കറൻറ് അഫയേഴ്സ് -23 ഓഗസ്റ്റ് 2024



1
 ഏത് പേരിലാണ് ഒ.എൻ.ജി.സി അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്നത് - ഒ.എൻ.ജി.സി വിദേശ് ലിമിറ്റഡ്
2
  2024 ഓഗസ്റ്റ് 22 ന് ഇന്ത്യയുടെ പരമോന്നത ശാസ്ത്ര പുരസ്‌കാരമായ വിജ്ഞാൻ രത്ന പുരസ്‌കാരം നേടിയ ആദ്യ വ്യക്തി ആരാണ് - ഗോവിന്ദ് രാജൻ പത്മനാഭൻ
3
  2024 ലെ സിയറ്റ് മെൻസ് ഇന്റർനാഷണൽ ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് നേടിയത് ആരാണ് - രോഹിത് ശർമ്മ
4
  നാസ്കോമിന്ടെ നിയുക്ത ചെയർമാനായി ആരെയാണ് നിയമിച്ചത് - രാജേഷ് നമ്പ്യാർ
5
  സ്പോർട്സിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച അർച്ചന കാമത്ത് ഏത് കായിക മേഖലയിലാണ് കളിക്കുന്നത് - ടേബിൾ ടെന്നീസ്
6
  പുതിയ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആയി അടുത്തിടെ ചുമതലയേറ്റത് ആരാണ് - ഗോവിന്ദ് മോഹൻ
7
  കേരളത്തിലെ രണ്ടാമത്തെ ഗുരുദ്വാര നിലവിൽ വരുന്നത് - കരമന
8
  ഉരുൾപൊട്ടൽ മുന്നറിയിപ്പ് ലഭിക്കുന്നതിനായി കേരള സർവ്വകലാശാല വികസിപ്പിക്കുന്ന ആപ്പ് - സ്ലിപ് - കെ
9
  ഇന്ത്യയുടെ വിഭജനത്തിനു ശേഷമുള്ള രണ്ടു പതിറ്റാണ്ട് കാലത്തെ ഫോട്ടോകൾ, അച്ചടിച്ച എഴുത്തുകൾ, മറ്റു രേഖകൾ എന്നിവ ഡിജിറ്റൽ രൂപത്തിലാക്കാൻ പദ്ധതി തയ്യാറാക്കുന്ന യു.കെ യിലെ യൂണിവേഴ്സിറ്റി - കവൻട്രി യൂണിവേഴ്സിറ്റി
10
  2024 ലെ ഗ്ലോബൽ ഫിനാൻസ് സെൻട്രൽ ബാങ്കർ റിപ്പോർട്ട് പ്രകാരം ഏറ്റവും മികച്ച സെൻട്രൽ ബാങ്ക് തലവനായ ഇന്ത്യൻ - ശക്തികാന്ത ദാസ്


Daily Current Affairs | Malayalam |23` August 2024 Highlights:

1.By which name ONGC is internationally known - ONGC Foreign Limited
2.22 Aug 2024 Who is the first person to win India's highest science award, Vijnan Ratna - Govind Rajan Padmanabhan
3.Who won the SEAT Men's International Cricketer of the Year Award 2024 - Rohit Sharma
4.Who has been appointed as the Designated Chairman of Nasscom - Rajesh Nambiar
5.Archana Kamath has announced her retirement from sports, which sport is she playing - Table Tennis
6.Who recently took charge as the new Union Home Secretary - Govind Mohan
7.Kerala's second Gurdwara comes into existence - Karamana
8.An app developed by the University of Kerala to receive landslide warnings - Slip - K
9.Coventry University - U.K university planning to digitize photos, printed texts and other documents from two decades after partition of India
10.Best Indian Central Banker - Shaktikanta Das by Global Finance Central Banker Report 2024

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.