Daily Current Affairs | Malayalam | 22 August 2024

Daily Current Affairs | Malayalam | 22 August 2024

ഡെയിലി കറൻറ് അഫയേഴ്സ് -22 ഓഗസ്റ്റ് 2024



1
 ആരുടെ ജന്മദിനമാണ് എല്ലാ വർഷവും സദ്ഭാവന ദിനമായി ആചരിക്കുന്നത് - രാജീവ് ഗാന്ധി
2
  2024 ഓഗസ്റ്റ് 21 ന് കേരള സംസ്ഥാനത്തിന്ടെ അടുത്ത ചീഫ് സെക്രട്ടറി ആയി ആരാണ് നിയമിതനായത് - ശാരദാ മുരളീധരൻ
3
  2024 ഓഗസ്റ്റ് 21 ന് ഏത് രാജ്യം സന്ദർശിച്ച് 45 വർഷത്തിനിടയിലെ ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായി ശ്രീ നരേന്ദ്രമോദി ചരിത്രം സൃഷ്ടിച്ചു - പോളണ്ട്
4
  ബ്രാൻഡ് ഫിനാൻസിന്റെ ഗ്ലോബൽ ഫുഡ് ആൻഡ് ഡ്രിങ്ക്സ് റിപ്പോർട്ട് 2024 ൽ ലോകത്തിലെ ഏറ്റവും ശക്തമായ ഫുഡ് ബ്രാൻഡ് ആയി ഇന്ത്യയിൽ നിന്നുള്ള ഏത് കമ്പനിയാണ് അംഗീകരിക്കപ്പെട്ടത് - അമുൽ
5
  ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് റെക്കോർഡ് ആരായിരിക്കും - ടോമിക്കോ ഇറ്റൂക്ക
6
  ബംഗ്ലാദേശിലെ അശാന്തിയെ തുടർന്ന് 2024 ലെ വനിതാ ടി-20 ലോകകപ്പ് ഏത് രാജ്യത്തേക്ക് മാറ്റാൻ ഐ.സി.സി തീരുമാനിച്ചു - യു.എ,ഇ
7
  2024 ലെ പാരീസ് പാരാലിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഷെഫ് ഡി മിഷൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് - സത്യ പ്രകാശ് സാങ്വാൻ
8
  2025 ജനുവരി 01 മുതൽ ഏത് രാജ്യമാണ് രണ്ട് മാസത്തെ നിർബന്ധിത സൈനിക സേവനം പുനഃസ്ഥാപിക്കുന്നത് - ക്രൊയേഷ്യ
9
  ഗ്രെഗ് ബാർക്ലേയുടെ പിൻഗാമിയായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ചെയർമാനാകുന്ന മുൻ നിരയിൽ ഇന്ത്യയിൽ നിന്ന് ആരാണ് - ജയ് ഷാ
10
  2024 ഓഗസ്റ്റിൽ AIFF ന്ടെ സെക്രട്ടറി ജനറൽ ആയി ചുമതലയേറ്റ മലയാളി - പി.അനിൽകുമാർ


Daily Current Affairs | Malayalam |22 August 2024 Highlights:

1.Whose birthday is celebrated as Sadbhavana Day every year - Rajiv Gandhi
2.Who has been appointed as the next Chief Secretary of Kerala State on 21 August 2024 - Sharada Muralidharan
3.Shri Narendra Modi created history by becoming the first Indian Prime Minister in 45 years to visit which country on 21 August 2024Poland
4.Which company from India has been recognized as the world's most powerful food brand in Brand Finance's Global Food and Drinks Report 2024 - Amul
5.Who will hold the Guinness World Record for the oldest person in the world - Tomiko Ituka
6.ICC decides to move Women's T20 World Cup 2024 to which country - UAE
7.Who has been selected as Chef de Mission of Indian team for Paris Paralympics 2024 - Satya Prakash Sangwan
8.Which country will reintroduce two months of compulsory military service from 01 January 2025 – Croatia
9.Who's who from India in the front row to succeed Greg Barclay as the new chairman of the International Cricket Council - Jai Shah
10.P. Anil Kumar, a Malayali who took over as the Secretary General of AIFF in August 2024

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.