Daily Current Affairs | Malayalam | 25 August 2024

Daily Current Affairs | Malayalam | 25 August 2024

ഡെയിലി കറൻറ് അഫയേഴ്സ് -25 ഓഗസ്റ്റ് 2024



1
 2024 ഓഗസ്റ്റിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ പുതിയ പ്രസിഡന്റ് ആയി നിയമിതനായത് - ഫാറൂഖ് അഹമ്മദ്
2
  അടുത്തിടെ ഒൻപതാമനായി ഇറങ്ങി ഏറ്റവും ഉയർന്ന സ്‌കോർ നേടി റെക്കോർഡ് സൃഷ്ടിച്ച ശ്രീലങ്കൻ താരം - മിലൻ രത്നായകെ
3
  The Scientist Entrepreneur : Empowering Millions of Women എന്ന ആത്മകഥ എഴുതിയത് - കൽപ്പന ശങ്കർ
4
  യോഗ്യതയില്ലാത്ത ക്രൂ അംഗങ്ങളുമായി വിമാനങ്ങൾ സർവീസ് നടത്തിയതിനെ തുടർന്ന് ഡി.ജി.സി.എ പിഴ ചുമത്തപ്പെട്ട എയർലൈൻ - എയർ ഇന്ത്യ
5
  അടുത്തിടെ സ്ത്രീകൾക്കായി 'സുഭദ്ര പദ്ധതി' പ്രഖ്യാപിച്ച സംസ്ഥാനം - ഒഡീഷ
6
  2024 ഓഗസ്റ്റിൽ ഓഹരി വിപണിയിൽ നിന്ന് അഞ്ച് വർഷത്തെ വിലക്ക് ലഭിച്ച വ്യാപാരി - അനിൽ അംബാനി
7
  കുത്തബ് മിനാറിനേക്കാൾ 3 മടങ്ങ് ഉയരമുള്ള സ്കൈ ഡെക്ക് നിലവിൽ വരുന്നത് - ബംഗളൂരു
8
  ഇന്ത്യ ഉൾപ്പടെ 35 രാജ്യങ്ങളിലെ പൗരന്മാർക്ക് ഒക്ടോബർ 1 മുതൽ വിസ രഹിത പ്രവേശനം അനുവദിച്ച രാജ്യം - ശ്രീലങ്ക
9
  ഏഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യം - മദാപർ
10
  അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം ഖനനം ചെയ്തത് - ബോട്‌സ്വാന


Daily Current Affairs | Malayalam |25` August 2024 Highlights:

1.Bangladesh Cricket Board Appointed as New President in August 2024 - Farooq Ahmed
2.Recently Sri Lankan batsman Milan Ratnayake set the record for the highest score by coming out ninth
3.The Scientist Entrepreneur : Empowering Millions of Women Autobiography by - Kalpana Shankar
4.Airline - Air India fined by DGCA for operating flights with unqualified crew members
5.State recently announced 'Subhadra Scheme' for women - Odisha
6.Trader - Anil Ambani banned from stock market for five years in August 2024
7.Sky deck 3 times higher than Qutub Minar comes into existence - Bengaluru
8.Sri Lanka has allowed visa-free entry to citizens of 35 countries, including India, from October 1
9.The richest country in Asia - Madapar
10.Recently, the world's second largest diamond mine - Botswana

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.