Daily Current Affairs | Malayalam | 26 August 2024

Daily Current Affairs | Malayalam | 26 August 2024

ഡെയിലി കറൻറ് അഫയേഴ്സ് -26 ഓഗസ്റ്റ് 2024



1
 2024 ഓഗസ്റ്റ് 24 ന് വിക്ഷേപിച്ച രാജ്യത്തിന്റെ ആദ്യത്തെ പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റിന്റെ പേര് - മിഷൻ RHUMI -2024
2
  2024 ഓഗസ്റ്റ് 21 ന് കേന്ദ്ര സർക്കാർ ഏത് തരം മരുന്നുകളാണ് നിരോധിച്ചത് ഫിക്സഡ് ഡോസ് കോമ്പിനേഷൻ
3
  നൈറ്റ് ഫ്രാങ്കിന്റെ പ്രൈം ഗ്ലോബൽ സിറ്റി ഇൻഡക്സ് അനുസരിച്ച്, ഇന്ത്യയിലെ ഏത് രണ്ട് നഗരങ്ങളാണ് ആദ്യ രണ്ട്, മൂന്ന് സ്ഥാനങ്ങൾ പങ്കിടുന്നത് - മുംബൈയും ന്യൂഡൽഹിയും
4
  ഒഡീഷയിൽ ആരംഭിച്ച സുഭദ്രാ പദ്ധതിയുടെ പ്രധാന ലക്‌ഷ്യം എന്താണ് - സാമ്പത്തിക സഹായം
5
  ഏത് അന്താരാഷ്ട്ര ഗെയിമുകളിലാണ് ഇന്ത്യൻ സർഫിംഗ് ടീം പങ്കെടുക്കാനുള്ള ആദ്യ അവസരം നേടിയത് - ഏഷ്യൻ ഗെയിംസ് 2026
6
  ജോർദാനിലെ അമ്മാനിൽ നടന്ന അണ്ടർ 17 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വനിതാ ടീമിന്റെ ആദ്യ ടീം കിരീടം നേടിയ രാജ്യം ഏത് - ഇന്ത്യ
7
  ചാന്ദ്ര പര്യവേഷണത്തിൽ ശേഖരിച്ച മണ്ണിൽ നിന്നും വലിയ തോതിൽ വെള്ളം ഉത്പാദിപ്പിക്കുന്ന പുത്തൻ സാങ്കേതിക വിദ്യ വികസിപ്പിച്ച രാജ്യം - ചൈന
8
  കേരളത്തിന്റെ എത്രാമത് ചീഫ് സെക്രട്ടറി ആയാണ് ശാരദാ മുരളീധരൻ സ്ഥാനമേൽക്കുന്നത് - 49
9
  2024 പാരീസ് പാരാലിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഷെഫ് ഡി മിഷനായി തിരഞ്ഞെടുക്കപ്പെട്ടത് - സത്യ പ്രകാശ് സാംഗ്‌വാൻ


Daily Current Affairs | Malayalam |26` August 2024 Highlights:

1.Name of the country's first reusable hybrid rocket launched on August 24, 2024 - Mission RHUMI-2024
2.On 21st August 2024 central government banned which class of drugs – fixed dose combination
3.According to Knight Frank's Prime Global Cities Index, which two cities in India share the top two and three positions - Mumbai and New Delhi
4.What is the main objective of Subhadra scheme launched in Odisha - Financial assistance
5.In which international games did the Indian surfing team get its first opportunity to participate - Asian Games 2026
6.Which country won the first team title for the women's team at the Under-17 World Wrestling Championship in Amman, Jordan - India
7.China is the country that has developed a new technology to produce large quantities of water from soil collected by lunar probes
8.Sharada Muralidharan will be the 49th Chief Secretary of Kerala
9.Chosen as Chef de Mission of Indian team for Paris 2024 Paralympics - Satya Prakash Sangwan

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.