Daily Current Affairs | Malayalam | 01 September 2024

Daily Current Affairs | Malayalam | 01 September 2024

ഡെയിലി കറൻറ് അഫയേഴ്സ് -01 സെപ്റ്റംബർ 2024



1
 2024 ഓഗസ്റ്റിൽ ഹുറൂൺ ഇന്ത്യ സമ്പന്നപ്പട്ടികയിൽ ഒന്നാമത് എത്തിയത് - ഗൗതം അദാനി
2
  വാധ്വൻ തുറമുഖം നിലവിൽ വരുന്ന സംസ്ഥാനം - മഹാരാഷ്ട്ര
3
  2024 ഓഗസ്റ്റിൽ ജപ്പാനിൽ വീശിയടിച്ച ചുഴലിക്കാറ്റ് - ShanShan
4
  അന്താരാഷ്ട്ര തിമിംഗല സ്രാവ് ദിനം - ഓഗസ്റ്റ് 30
5
  2024 ഓഗസ്റ്റിൽ അന്തരിച്ച ഭരണഘടനാ വിദഗ്ദ്ധനും എഴുത്തുകാരനും നിയമജ്ഞനുമായ വ്യക്തി - എ.ജി.നൂറാനി
6
  2024 ഓഗസ്റ്റിൽ അന്തരിച്ച വ്യോമസേനയുടെ സ്ക്വാഡ്രൺ ലീഡർ ആയിരുന്ന വ്യക്തി - ഡെൻസിൽ കീലർ
7
  2024 ഒക്ടോബറിൽ പുറത്തിറങ്ങുന്ന കായികതാരം സാക്ഷി മാലിക്കിന്റെ ഓർമ്മക്കുറിപ്പുകൾ - Witness
8
  അടുത്തിടെ കിർഗിസ്ഥാനിൽ ഫോസിൽ കണ്ടെത്തിയ പുതിയ മാംസ ഭോജി ഡിനോസർ ഇനം - Alpkarakush Kyrgyzicus
9
  വിമുക്ത ഭടന്മാരെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി ഇന്ത്യൻ ആർമി ആരംഭിച്ച പദ്ധതി - project NAMAN
10
  ദേശീയ വിദ്യാഭ്യാസ നയ പ്രകാരം രാജ്യത്ത് ആദ്യ വിദേശ സർവകലാശാല ക്യാമ്പസ് സ്ഥാപിതമാകുന്നത് - ഗുരുഗ്രാം


Daily Current Affairs | Malayalam |01` September 2024 Highlights:

1.Hurun to top India Rich List in August 2024 - Gautam Adani
2.State where Wadwan Port is located - Maharashtra
3.Typhoon ShanShan that hit Japan in August 2024
4.International Whale Shark Day - August 30
5.Constitutional expert, writer and jurist who passed away in August 2024 - A.G. Noorani
6.Former Air Force Squadron Leader - Denzil Keeler who died in August 2024
7.Sportsperson Sakshi Malik's Memoirs - Witness Releases October 2024
8.A new species of carnivorous dinosaur - Alpkarakush Kyrgyzicus - was recently fossilized in Kyrgyzstan
9.Project NAMAN is a project launched by the Indian Army to support ex-servicemen and their families
10.The first foreign university campus is established in the country under the National Education Policy - Gurugram


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.